You Searched For "പോലീസ്"

പ്ലാസ്റ്റിക് കവറുമായി പമ്പിലെത്തി;പിന്നാലെ കുട മറയാക്കി മേശവലിപ്പിൽനിന്നും ഒന്നരലക്ഷം രൂപയുമായി കടന്നു; ചളിയൻതോട്ടിലെ കുരുവി സജുവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം; പരിശോധിച്ച പോലീസ് കണ്ടത് ഈന്തപ്പഴത്തിന്റെ ബാഗില്‍ സൂക്ഷിച്ച എംഡിഎംഎ; ആറ്റിങ്ങലില്‍ പിടിടൂകിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ; നാല് കോടിക്ക് മുകളില്‍ വില വരുന്ന ലഹരിയുമായി പിടിയിലായത് നാല് പേര്‍
അതെ..ഭർത്താവ് പറഞ്ഞുവിട്ടതാണ് ഇതുവഴി വന്നോളൂ..!; ആ സഹായ വാക്കുകളിൽ യുവതിക്ക് എന്നെന്നേക്കുമായി നഷ്ടമായത് ഒരു കാൽ; രാത്രി ഇരുട്ടിൽ നിർത്തിയിട്ട ട്രെയിനിൽ കൊടുംക്രൂരത; എല്ലാത്തിനും കാരണം കുടുംബ പ്രശ്‌നം; നിർണായകമായി 35-കാരിയുടെ വെളിപ്പെടുത്തൽ!
ഗുണ്ടകളെ തല്ലിയൊതുക്കിയ ശേഷം പോലീസ് പോലീസിനെ പോലെ പ്രവര്‍ത്തിച്ചു എന്ന്  മാസ്സ് ഡയലോഗും; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നാട്ടുകാരുടെ ഹീറോയായി; റോഡിന് ഇളങ്കോ നഗര്‍ എന്നു പേരിട്ട് നാട്ടുകാരുടെ ആദരം; അത് വേണ്ട, എന്നു പറഞ്ഞ് സ്‌നേഹപൂര്‍വം നിരസിച്ച് കമീഷണര്‍
കാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
പോലീസിലെ ഓര്‍ഡര്‍ലി സമ്പ്രദായം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും പത്തനംതിട്ട എസ്.പിക്ക് കോട്ടയം പാമ്പാടിയിലെ സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസും ഓര്‍ഡര്‍ലിയും; മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെ എസ് പി വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുന്നുവെന്ന് ആക്ഷേപം; വി.ജി. വിനോദ് കുമാര്‍ വീണ്ടും പുലിവാല്‍ പിടിക്കുമ്പോള്‍
തൃശ്ശൂരില്‍ എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്‍ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില്‍ ഇവര്‍ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്