You Searched For "പോലീസ്"

പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാന്‍ അനുവദിച്ചില്ല; ഭാര്യവീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു യുവാവ്; നാടുവിടാന്‍ ശ്രമിച്ച അനിരാജിനെ പോലീസ് പിടികൂടിയത് ബലപ്രയോഗത്തിലൂടെ
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്; ഒപ്പം കൊല്ലം സ്‌ദേശിയും; വിശദമായി ചോദ്യം ചെയ്ത് നാര്‍ക്കോട്ടിക്‌സ് വിഭാഗം
അന്‍വറിന്റെ ആരോപണങ്ങളെ പുകയാക്കി പോലീസ് മേധാവിയുടെ അന്വേഷണം; ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ ഗുരുതര ചട്ട ലംഘനവും; അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകും; മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഡിജിപി; എഡിജിപിയില്‍ തീരുമാനം ഉടന്‍
കാമുകി പിണങ്ങാതിരിക്കാനാ സാറേ ഞാനങ്ങനെ..! എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കള്ളക്കാമുകന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ; കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍ വേണ്ടി മോഷണത്തിന് തുനിഞ്ഞത് 20കാരന്‍
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ രക്ഷാപ്രവര്‍ത്തനത്തിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്..! യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ടു തല്ലിയ കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് എഴുതിതള്ളി ആലപ്പുഴ ക്രൈംബ്രാഞ്ച്; മര്‍ദ്ദന വീഡിയോ ഉണ്ടായിട്ടും  അനില്‍കുമാര്‍ ചെയ്തത് ജോലിയെന്ന് റിപ്പോര്‍ട്ട്
സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു? കമ്മീഷണര്‍ക്ക് പരാതി നല്‍കി കുടുംബങ്ങള്‍; സുഹൃത്തുക്കളെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി; പിതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് മകന്‍ ഷഹീന്‍
പ്രത്യേക ഉപകരണം ഉപയോഗിച്ചല്ല താന്‍ ഫോണ്‍ ചോര്‍ത്തിയത്, സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്; കേസുകള്‍ ഇനിയും ഉണ്ടാകും; ഫോണ്‍ ചോര്‍ത്തലില്‍ പോലീസ് കേസെടുത്തതിനോട് പ്രതികരിച്ചു അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എയെ പൂട്ടാന്‍ സിപിഎം
ഭയമുണ്ടെന്ന് എംഎല്‍എ പരാതി നല്‍കിയിട്ട് ദിവസങ്ങളായി; അനങ്ങാതിരുന്ന പോലീസ് പെട്ടെന്ന് ഓതയിലെ വീട്ടിന് മുന്നില്‍ പിക്കറ്റ് തുടങ്ങി; അന്‍വറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എസ് ഐയും മൂന്ന് പോലീസുകാരും; അന്‍വറിക്കയെ അറസ്റ്റു ചെയ്യാന്‍ മുന്നൊരുക്കങ്ങള്‍?