You Searched For "പോലീസ്"

സാറെ...മൂന്ന് പുരുഷന്മാരോടൊപ്പം ഞാൻ അവരെ കണ്ടു; അവിടെ എത്തണമെങ്കിൽ തന്നെ കുത്തനെയുള്ള പടികള്‍ കയറിവേണം പോകാൻ; എനിക്ക് നല്ല ഉറപ്പുണ്ട് ഇത് അവർ തന്നെ..!; തുമ്പായി ടൂറിസ്റ്റ് ഗൈഡിന്റെ വാക്കുകൾ; ദുരൂഹതയേറി മേഘാലയയിലെ ആ ഹണിമൂണ്‍ ആഘോഷം; സോനത്തിനായി തിരച്ചിൽ തുടരുന്നു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്!
ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്‍
പഞ്ചായത്ത് അംഗത്തെ വിവാഹത്തിനായി സമീപിച്ചത് സംസ്‌കൃത പിഎച്ച്ഡി വിദ്യാര്‍ത്ഥിയെന്ന വ്യാജേന; കുലീനമായി സംസാരവും; അമ്മയെന്ന് അവകാശപ്പെട്ട് ഫോണില്‍ വിളിച്ചത് മറ്റൊരു സ്ത്രീ; ഒരു ഡസണ്‍ വിവാഹം കഴിച്ച രേഷ്മയ്ക്ക് പിന്നില്‍ കൂടുതല്‍ ആളുകള്‍; കൂടുതല്‍ പേര്‍ കല്ല്യാണ തട്ടിപ്പിന് ഇരയായെന്ന് സൂചന
1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കും; ഒരുപാടൊന്നും എടുത്തിട്ടില്ല... ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മ്മയില്ല; സാമ്പത്തിക തട്ടിപ്പു കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജി കൃഷ്ണകുമാര്‍; തട്ടിപ്പു പണത്തിന് സ്വര്‍ണം വാങ്ങിയതിനും തെളിവ്
മോഷ്ടിച്ച ഓട്ടോറിക്ഷമായെത്തി പള്ളിയിൽ മോഷണശ്രമം; ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ പമ്പിൽ നിന്നും കടന്നു; ഒടുവിൽ പത്തനംതിട്ടയിൽ ഓട്ടോയിൽ കാമുകിയോടൊപ്പം കറങ്ങവെ പ്രതി പിടിയിൽ
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിന്‍ ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ്; 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം; സിനിമയ്ക്കായി  മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ലെന്ന് പരാതി ല്‍കിയത് സിറാജ് വലിയതുറ
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്; രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി പോലീസ് അന്വേഷണം
ഇറാനില്‍ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി; മോചനം സ്ഥിരീകരിച്ച് ഇറാന്‍ എംബസി; ഡല്‍ഹിയില്‍ നിന്ന് ദുബായ് - ഇറാന്‍ വഴി ഓസ്‌ട്രേലിയയിലേക്ക് ജോലിക്ക് പോകാമെന്ന് വിശ്വസിപ്പിച്ചത് പഞ്ചാബില്‍ നിന്നുള്ള ഏജന്റ്
ദുരൂഹത ഒളിപ്പിച്ച് ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; ലോക്കർ തുറന്ന ബാങ്ക് ജീവനക്കാർ കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ചകൾ; വമ്പൻ മാസ്റ്റർപ്ലാനിന് പിന്നിൽ ആര്?; പരിശോധിക്കാനെത്തിയ പോലീസിന് തലവേദന!
എന്റെ ഗൈഡിനെ...രാത്രി റൂമിലേക്ക് വിളിക്കണോ? നിങ്ങൾ പറയൂ; ഇവിടെ ഒരു രക്ഷയുമില്ല...!; വീഡിയോയിൽ ഹിന്ദിയിൽ സംസാരം; ചിരിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെ ലൈം​ഗിക പരാമർശങ്ങൾ ഉയർത്തുന്ന യുവാവ്; വ്യാപക പരാതി; ഇന്ത്യൻ യൂട്യൂബർ തുർക്കി പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചനകൾ!