INDIAബിഎംഡബ്ല്യൂ കാറിൽ കുതിച്ചെത്തി; റോഡിന് നാടുവിലിട്ട് ഡ്രിഫ്ട് ചെയ്ത് പ്രകടനം; 'എഫ് വൺ' എഫക്ട് ആണോയെന്ന് കണ്ടുനിന്നവർ; ഒരു ട്രോഫി താരമെന്ന് പോലീസ്സ്വന്തം ലേഖകൻ5 July 2025 10:09 PM IST
Top Storiesകാണാൻ നല്ല ക്യൂട്ട്; ചെറുപ്പക്കാരുടെ ഇൻസ്റ്റ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; വീഡിയോകളിൽ എല്ലാം പോസിറ്റീവ് വൈബ്സ്; യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുന്നത് സ്ഥിരം ഹോബി; ഇടയ്ക്ക് ട്രെയിനികൾക്ക് തോന്നിയ സംശയത്തിൽ വൻ ട്വിസ്റ്റ്; ആ കൊടും ഭീകരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ5 July 2025 8:12 PM IST
EXCLUSIVEപോലീസിലെ ഓര്‍ഡര്‍ലി സമ്പ്രദായം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും പത്തനംതിട്ട എസ്.പിക്ക് കോട്ടയം പാമ്പാടിയിലെ സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസും ഓര്‍ഡര്‍ലിയും; മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെ എസ് പി വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുന്നുവെന്ന് ആക്ഷേപം; വി.ജി. വിനോദ് കുമാര്‍ വീണ്ടും പുലിവാല് പിടിക്കുമ്പോള്ശ്രീലാല് വാസുദേവന്‍5 July 2025 9:47 AM IST
INVESTIGATIONതൃശ്ശൂരില്‍ എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്‍ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില്‍ ഇവര്‍ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 8:35 AM IST
INVESTIGATIONഅമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന് ജേക്കബ് ഒരു ചെറിയപുള്ളിയല്ല!മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:22 AM IST
SPECIAL REPORT'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് നല്ലൊരു അച്ഛനാകാനും, മകന് ആകാനും, നല്ലൊരു ഭര്‍ത്താവാകാനും കഴിഞ്ഞില്ല; ഞാന്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ആളല്ല; ഞാന്‍ മൂലം വിഷമിപ്പിക്കപ്പെട്ട എല്ലാവരോടും മാപ്പ്'; യുവ സംഗീതജ്ഞന് അനൂപ് വെള്ളാറ്റത്തൂരിന്റെ ആത്മഹത്യാ കുറിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്ആർ പീയൂഷ്2 July 2025 6:48 PM IST
INVESTIGATIONവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ക്രെറ്റ കാർ; ഡ്രൈവറുടെ വശത്തുള്ള ഡോറിന്റെ ചില്ല് തകർത്ത് കള്ളൻ ചെയ്തത്; എല്ലാം നടന്നത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ; തെളിവായി ആ സിസിടിവി ദൃശ്യങ്ങൾ; മോഷ്ടാക്കളുടെ അതിബുദ്ധിയിൽ പകച്ച് പോലീസ്; അമ്പരപ്പ് മാറാതെ ഉടമ!മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:10 PM IST
SPECIAL REPORTഭര്‍തൃമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ ആണ് സുഹൃത്തിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി; പ്രണയത്തിന് വേണ്ടി ജീവന് ത്യജിച്ച ആ ഹതഭാഗ്യന് ബേക്കല്‍ സ്വദേശിയായ മുന്‍ പ്രവാസിയും പന്തലു പണിക്കാരനുമായ രാജേഷ്; അവിവാഹിതനായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയത് ജോലിയുടെ പേര് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 5:30 PM IST
KERALAMകോട്ടയത്ത് കലുങ്കിനടിയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ2 July 2025 3:09 PM IST
INVESTIGATIONതിങ്കളാഴ്ച പതിവുപോലെ സ്കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; 'തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന്' ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍ ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്ഡ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 2:44 PM IST
SPECIAL REPORTറവാഡ മേധാവിയായതോടെ ബറ്റാലിയന് എഡിജിപിയുടെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വര്‍ഷം വൈകും; ഈ വേദന മറക്കാന്‍ അതിവിശ്വസ്തന് വീണ്ടും താക്കോല്‍ സ്ഥാനം നല്‍കും; പോലീസ് ആസ്ഥാനത്തെ എഡിജിപിയായി അജിത് കുമാര്‍ വന്നേക്കും; പോലീസ് തലപ്പത്ത് അഴിച്ചു പണി വരും; കടിഞ്ഞാണ്‍ കൈവിടാതിരിക്കാന്‍ കരുതല്‍ വരുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:43 AM IST
SPECIAL REPORTഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ 'ബ്രേക്കിംഗ്'! 'മിഷന് സക്സസ്' സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ 'ഡീലിംഗ്'; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ2 July 2025 7:59 AM IST