You Searched For "പോലീസ്"

കൊടകര കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി ബിജെപി; അന്വേഷണവുമായി സഹകരിക്കും, നേരത്തെ നല്‍കിയ മൊഴ് നേതാക്കള്‍ പറയിപ്പിച്ചതെന്ന് തിരൂര്‍ സതീഷ്
കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നും; കോടികള്‍ സംഘടിപ്പിച്ചത് ബംഗളുരുവിലെ ഉന്നതന്‍; കേരളാ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളെല്ലാം ഇ.ഡിയുടെ പക്കല്‍; ഒഴുകിയത് 41 കോടി; നേതാക്കളിലേക്ക് എത്തിയതോടെ തുടരന്വേഷണം നിലച്ചത് അതിവേഗം
പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു; പോലീസ് ആവശ്യപ്പെട്ട രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല; ഇന്ന് വൈകുന്നേരം 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു കോടതി; ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ച് ദിവ്യ ജയിലില്‍ നിന്നും പുറത്തേക്ക്; വൈകുന്നേരം വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും
ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; കരിങ്കല്ലു കൊണ്ടുള്ള ഏറില്‍ അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്ക്; ആസൂത്രിത ആക്രമണം; ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞെത്തിയ ഒരാള്‍ പിടിയില്‍
പാര്‍പ്പിച്ചത് വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലെ സെല്ലില്‍; ധരിച്ചത് വീട്ടില്‍ നിന്നും എത്തിച്ച വസ്ത്രങ്ങള്‍; കഴിച്ചത് ജയില്‍ ഭക്ഷണം; മറ്റു തടവുകാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം; ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും സമയം പോക്കി ദിവ്യ
പോലീസ് അന്വേഷണത്തില്‍ കൃത്യതയും വ്യക്തതയും ഇല്ല; തെറ്റുപറ്റിയെന്ന് നവീന്‍ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു; ഇതിന്റെ വിശദാംശങ്ങള്‍ എന്തിനെക്കുറിച്ചാണെന്ന് അന്വേഷിച്ചില്ല; കലക്ടറുടെ മൊഴി ജാമ്യഹര്‍ജിയില്‍ ആയുധമാക്കി പി പി ദിവ്യ
സിംഹാസനത്തില്‍ ഇരിക്കുന്ന സ്ഥലത്തെ പ്രധാന ദിവ്യ; ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിച്ചു പോലീസുകാര്‍; പി പി ദിവ്യയോടുള്ള കേരളാ പോലീസ് കരുതലിനെ പരിഹസിച്ചു കേരളാ കൗമുദിയുടെ കാര്‍ട്ടൂണ്‍; സുജിത്തിന്റെ കാര്‍ട്ടൂണ്‍ വൈറല്‍
നവീന്‍ ബാബുവിനെ വിറപ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങി, ഒടുവില്‍ റിമാന്‍ഡ് തടവുകാരിയായി അഴിക്കുള്ളില്‍; കോടതി കനിഞ്ഞില്ലെങ്കില്‍ പള്ളിക്കുന്ന് വനിതാ ജയിലിലെ താമസം നീളും; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നവീന്റെ കുടുംബവും; പി പി ദിവ്യയുടേത് കണ്ണൂരിലെ സര്‍വാധികാരിയായ യുവതാരകത്തിന്റെ വന്‍ രാഷ്ട്രീയ പതനം
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്ന നാഗ്പുര്‍ സ്വദേശി ഒളിവില്‍; തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയ 35കാരന്‍; അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം
പി പി ദിവ്യ ജയിലില്‍; വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജറാക്കിയ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും; നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും; നവീന്‍ ബാബുവിനെ വെല്ലുവിളിച്ച വനിതാ നേതാവ് അഴിക്കുള്ളില്‍
ഒടുവില്‍ ദിവ്യദര്‍ശനം..!  ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പി പി ദിവ്യയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചു; ചുറ്റും കൂടിയ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ വനിതാ നേതാവിന്റെ നേരിയ ചിരി; പ്രതിഷേധ കരിങ്കൊടികളുമായി യുവജന സംഘടനകളും; ദിവ്യയെ പരമാവധി ഒളിപ്പിച്ചു പോലീസും
കാത്തു നിന്ന ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു പോലീസ് നീക്കം; ഒരു ഇല പോലും അറിയാതെ കണ്ണപുരത്തു നിന്നും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പി പി ദിവ്യയെ എത്തിച്ചു; കീഴടങ്ങാന്‍ ദിവ്യ എത്തിയത് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം; പോലീസ് കാര്യങ്ങള്‍ കൃത്യമായി ചെയ്‌തെന്ന് കമ്മീഷണര്‍