You Searched For "പോലീസ്"

കാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്;  വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്
പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍ തിക്കും തിരക്കും; തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി; 15 പേര്‍ക്ക് പരിക്കേറ്റു; കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു; സ്ഥലത്ത് സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളും
ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയത് ഞായറാഴ്ച്ച; ഇന്നലെ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആരൊക്കെ? പോലീസ് നായ മണം പിടിച്ച് ഓടിയത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക്; ജോബിയുടെ ശരീരത്തില്‍ മുറിപാടുകള്‍; രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്
ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം; നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചു; സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചു; പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി ഇങ്ങനെ
ഉഫ്..കൂട്ട വെടിവയ്പ്പു നടത്തുന്നവരോട് എനിക്ക് ഭയങ്കര ആരാധനയാണ്..!; മകന്റെ പറച്ചിൽ കേട്ട അമ്മയ്ക്ക് ഒരു ആഗ്രഹം; മോന്..ആക്രമണം നടത്താൻ ഒന്നാന്തരം ആയുധങ്ങൾ വാങ്ങി നൽകി ആ പോരാളി; അന്വേഷണത്തിൽ പോലീസിന് വിറയൽ; സ്കൂൾ അക്രമിക്കാൻ പദ്ധതിയിട്ടപ്പോൾ സംഭവിച്ചത്!
ബാറിൽ വച്ച് തുടങ്ങിയ തർക്കം; മദ്യപിച്ച ശേഷം മാർക്കറ്റിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഇരുവരും കൂട്ടുകാർ എന്ന് നിഗമനം; കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതി ഓടി രക്ഷപ്പെട്ടു
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!
പണി പാളിയെന്ന തോന്നണേ...; ഹോട്ടലിൽ കയറി അടിച്ചുപൂസായി ഫുൾ ബഹളം; വിദേശ വനിതയെ കണ്ടതും മോശമായി പെരുമാറി സ്വഭാവം; അവിടെ വന്നവർക്കെല്ലാം ശല്യമായി ആ മലയാള നടൻ; പോലീസ് സ്റ്റേഷനിലും പ്രകോപനം; നടൻ വിനായകൻ വീണ്ടും കസ്റ്റഡിയിലാകുമ്പോൾ!