You Searched For "പോലീസ്"

പാത്രങ്ങൾ കഴുകുന്നതിനിടെ ജോലിക്കാരിയുടെ സ്വഭാവത്തിൽ വ്യത്യാസം; സംശയം തോന്നിയ വീട്ടുകാർ ഒളിക്യാമറ സ്ഥാപിച്ചപ്പോൾ കണ്ടത് മനംമടുത്തുന്ന കാഴ്ച; ഗ്ലാസിൽ മഞ്ഞ നിറത്തിൽ ദ്രാവകം; കൂടെ വിചിത്രമായ പ്രവർത്തിയും; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ... ഇനി വളര്‍ന്നുകൊണ്ടേയിരിക്കും! ജയിലില്‍ തുടങ്ങിയ പരിവാര്‍ വിപ്ലവം പോലീസിലേക്കും ? പോലീസില്‍ ബിജെപി അനുഭാവികളുടെ കൂട്ടായ്മാ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാന്‍ പിണറായി സര്‍ക്കാര്‍; പോലീസ് കുടുംബ സംഗമങ്ങള്‍ നിരീക്ഷിക്കും; ശോഭ പറഞ്ഞത് സത്യമോ?
പുലര്‍ച്ചെ അടിവസ്ത്രവും കൗബോയ് ബൂട്ടും ധരിച്ച് തെരുവിന്റെ നടന്ന് ഒരാള്‍; പോലീസ് ആളെ  തടഞ്ഞു നിര്‍ത്തിയപ്പോള്‍ മര്‍ദ്ദനം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടി പോലീസും; അമിതമായി ലഹരി ഉപയോഗിച്ച് അലമ്പുണ്ടാക്കിയതിന് അറസ്റ്റിലായത് റാപ്പര്‍ ലില്‍ നാസ് എക്‌സ്
ഷാഫിക്കൊപ്പം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പിടിച്ചടക്കി കൂടെയുള്ളവരെ ശത്രുക്കളാക്കി മുന്നേറിയതിന് അകത്ത് നിന്ന് പണി കിട്ടി; പിണറായിയുടെ കുടുംബത്തെ തൊട്ടതിന് പുറത്ത് നിന്നും; ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നീക്കം ശക്തം: നാലുപാടും ശത്രുക്കള്‍ വളഞ്ഞതോടെ മാങ്കൂട്ടത്തില്‍ ഉറ്റവര്‍ പോലും കൈവിട്ട ഗതികെട്ട അവസ്ഥയില്‍
ഞങ്ങള്‍ ഗുണ്ടകളല്ല..! നടന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ റോഡില്‍ പൊരിഞ്ഞ തര്‍ക്കം; ശാസ്തമംഗലത്ത് നടുറോഡില്‍ തര്‍ക്കിച്ചത് കാര്‍ യൂടേണ്‍ എടുത്തതിനെ ചൊല്ലി; മന്ത്രിപുത്രനും നേതാവും തമ്മിലുള്ള തെറിവിളിയും തര്‍ക്കവും നീണ്ടത് 15 മിനിറ്റ്; പോലീസെത്തി ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ എല്ലാം കോംപ്ലിമെന്റസ്..!
ബ്രിട്ടനിലെ ഒറു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട നിലയില്‍; രക്ഷപെട്ടത് ഒരു കൊച്ചുകൂട്ടി മാത്രം; കൊലപാതക-ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്; വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; സംഭവസ്ഥലത്ത് നിന്ന് തോക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു
ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
ഭര്‍തൃമതിയായ യുവതിയെ ആണ്‍ സുഹൃത്ത്‌കൊന്നത് ആസൂത്രിതമായി; വെള്ളം ചോദിച്ചെത്തി അടുക്കളയില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പ്രവീണയെ അതി ക്രൂരമായി കൊന്നതിന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു;  പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമം
വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കൈക്കൂലി പാപി; ആ പാവത്താനെ രക്ഷിക്കാന്‍ 10,000 എണ്ണിയെണ്ണി വാങ്ങി പറ്റിച്ച പോലീസ് ഡ്രൈവര്‍; 2018ലെ പോലീസുകാരന്‍ 2025ല്‍ റിട്ട. എസ് ഐ; ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതി; വട്ടപ്പലിശക്കാരന്‍ പോലീസിന് പ്രിയപ്പെട്ടവന്‍; ആ ആത്മഹത്യയും സിസ്റ്റം വീഴ്ച
വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് അരികെ ടിവി കേബിള്‍; നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടും;  മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍