You Searched For "പോലീസ്"

കണ്ണൂരിനെ നടുക്കി വീണ്ടും വന്‍ കവര്‍ച്ച; വീട് പൂട്ടിയിട്ട് കല്യാണത്തിന് പോയി വന്നപ്പോള്‍ കണ്ടത് തകര്‍ന്ന മുന്‍ വാതില്‍; അലമാരയില്‍ സൂക്ഷിച്ച 14 പവനും പണവും മോഷ്ടിച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
സിപിഎം എംഎല്‍എ ആയാല്‍ എന്തു ഇടിച്ചു നിരത്താം! പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിസോര്‍ട്ടിന്റെ മതില്‍ ബുള്‍ഡോസറുമായെത്തി പൊളിച്ചത് എച്ച് സലാമിന്റെ നേതൃത്വത്തില്‍; റോഡിന് വീതികൂട്ടാനെന്ന പേരില്‍ നടപടി വിവാദത്തില്‍; പോലീസില്‍ പരാതി നല്‍കി റിസോര്‍ട്ട് അധികൃതര്‍
മാട്രിമോണി സൈറ്റ് വഴി യുവാവുമായി പരിചയപ്പെട്ടു; വീടിനെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും മനസ്സിലാക്കിയ ശേഷം പണം തട്ടാന്‍ പ്ലാന്‍ തയ്യാറാക്കി;  യുവാവിന്റെ അമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും കൈക്കലാക്കി; കൊല്ലത്തെ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വണ്ടന്മേട് സ്വദേശി റാന്നിയില്‍ അറസ്റ്റില്‍; യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന്
സ്വര്‍ണ്ണ കടത്തിലെ 100 കേസുകളിലേക്ക് അന്വേഷണം നീട്ടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ നീക്കം; പൂരം അട്ടിമറിയിലേക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശവും ചര്‍ച്ചകളില്‍; എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം അതിവേഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; എഡിജിപിക്ക് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും
സൈബര്‍ സിബിഐ വിരിച്ച വലയില്‍ കുടുങ്ങിയത് കടമ്പനാട്ടുള്ള റിട്ട. ഐബി ഉദ്യോഗസ്ഥന്‍!; തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങി ഇട്ടു കൊടുത്തത് 48 ലക്ഷം രൂപ; ബന്ധുവായ ഐപിഎസുകാരന്‍ പോലും വിവരമറിഞ്ഞത് പണം കൊടുത്തതിന് ശേഷം; കേന്ദ്രഇന്റലിജന്‍സുകാരനെയും തട്ടിപ്പുകാര്‍ പറ്റിക്കുമ്പോള്‍