You Searched For "പ്രണയം"

ഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയം
പ്രണയം നിരസിച്ചതോടെ വൈരാഗ്യമായി; ദൃശ്യയെ വകവരുത്താൻ ഉറപ്പിച്ചതോടെ തന്ത്രം മെനഞ്ഞു; പിതാവിന്റെ സ്ഥാപനത്തിന് തീയിട്ടത് വീട്ടിൽ നിന്നും അച്ഛനെ ഒഴിവാക്കാൻ; ബാലചന്ദ്രൻ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മുകൾ നിലയിൽ കയറി കൊലപാതകം; കൃത്യത്തിന് ശേഷം ഓട്ടോയിൽ കയറിയ വിനീഷിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത് പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ഓട്ടോ ഡ്രൈവർ
ഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെ
അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ: ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
ഞായറാഴ്ച പുലർച്ചെ സ്പിന്നിങ് മില്ലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുകന്യ ജീവനൊടുക്കിയത് മുറ്റത്തെ മാവിൻകൊമ്പിൽ; തലേന്ന്  മില്ലിൽ ജോലിക്ക് ചെന്നിരുന്നില്ലെന്ന് ഉടമ; ഉദുമയിൽ  പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ നേതാവുമായുള്ള വഴിവിട്ട ബന്ധമെന്ന് ആരോപണം
ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയകഥ; യുവാവിനെ കണ്ടെത്തിയത് മറ്റൊരു യുവതിയുമായി മുംബൈയിൽ കഴിയുന്നത്; വഴിത്തിരിവായത് കാമുകിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം
കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് അഴുക്കായി കിടക്കുന്ന മുറ്റം; വൃത്തിയാക്കി കൂടെ എന്ന് ചോദിച്ചപ്പോൾ വേലക്കാരിയല്ലെന്ന് മരുമകളുടെ മറുപടി; വഴക്കിനിടെ ഭർത്താവിന്റെ മുഖത്തേക്ക് മാല പൊട്ടിച്ചെറിഞ്ഞു; ഈ താലി ഇനി വേണ്ട.. ശരിയാകില്ലെന്ന് പറഞ്ഞ് ശ്രീഹരിയുടെ കെട്ടിത്തൂങ്ങൽ
നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി; 13 വയസുള്ള പെൺകുട്ടിയുടെ മാതാവായ 35കാരി കോഴിക്കോട് സ്വദേശിയുമായി പ്രണയത്തിലായത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്
പതിനേഴുകാരിയെ പ്രണയം നടിച്ച് വീഴ്‌ത്തി പീഡനം; വിവരമറിഞ്ഞപ്പോൾ രക്ഷിതാക്കൾ പെൺകുട്ടിയെ ബന്ധു വീട്ടിലേക്ക് മാറ്റി; കാമുകിയെ കാണാതെ വന്നപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി: റാന്നി പെരുനാട്ടിൽ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ കുടുങ്ങുമ്പോൾ
പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടി; അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നു; കുട്ടികൾ മായാലോകത്തിൽ, അടച്ചിട്ട മുറിയിൽ ഇന്റർനെറ്റ് ഉപയോഗം അനുവദിക്കരുത്; മാനസയുടെ കൊലപാതകം ഓർമ്മിപ്പിച്ച് മുൻകരുതലിന് നിർദേശിച്ച് മുഖ്യമന്ത്രി
ചിമ്പാൻസിയെ കാണാൻ മാത്രം യുവതി മൃഗശാലയിലെത്തിയത് 4 വർഷത്തോളം; ഇരുവരുടെയും പ്രണയം തിരിച്ചറിഞ്ഞതോടെ യുവതിക്ക് വിലക്കേർപ്പെടുത്തി മൃഗശാല അധികൃതർ; നടപടി ചിമ്പാൻസിയെ കൂട്ടുകാർ അവഗണിക്കുന്നതിനാലാണെന്ന് വിശദീകരണം