Top Storiesഅയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണിസ്വന്തം ലേഖകൻ19 March 2025 6:19 PM IST