You Searched For "പ്രതികൾ പിടിയിൽ"

ബാർ അടച്ച ശേഷം മദ്യം നൽകാത്തതിൽ വിരോധം; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാർ ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തി; കമ്പിവടിയും, വടിവാളും കൊണ്ട് ആക്രമിച്ചു; നാല് പേർ പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു; വീട്ടുപകരണങ്ങൾ നശിപ്പിച്ചു; യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോയി മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ
പറവൂർ ബീവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മോഷണം പോയത് പന്ത്രണ്ട് കുപ്പി മദ്യം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ