You Searched For "പ്രതിപക്ഷ നേതാവ്‌"

സർവേ റിപ്പോർട്ടുകൾ യു ഡി എഫിനെ വിറളി പിടിപ്പിച്ചു; സുധാകരൻ തന്നെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി; അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് കോടിയേരി
നാല് ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്; ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; 38,586 പേർക്ക് മാത്രമാണ് ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും  ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും വാദം; ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ
വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്; ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം; പൊലീസിന് പരാതി കൈമാറിയത് പത്ത് ദിവസം കഴിഞ്ഞ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായെന്ന് പ്രതിപക്ഷ നേതാവ്; പൊലീസ് പരാതി അന്വേഷിക്കുമെന്ന് മന്ത്രി