You Searched For "പ്രതിപക്ഷ നേതാവ്"

പൊതുജനമധ്യത്തിൽ ഇറങ്ങാൻ വിജയന് നൂറു കണക്കിന് പൊലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും; കോൺഗ്രസുകാർക്ക് ആ ഭയമില്ല; നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചത്; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി അൽപത്തരമെന്ന് കെ സുധാകരൻ
സിനിമയോടുള്ള വിദ്വേഷമായി മാറരുത്; ജോജു വിഷയത്തിൽ സിനിമാ ഷൂട്ടിങ് തടയുന്നതിനെതിരെ ബി.ഉണ്ണിക്കൃഷ്ണൻ; ജോജുവുമായി നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ അട്ടിമറിച്ചത് താനാണെന്ന ആരോപണം വസ്തുതകൾക്ക് നിരക്കാത്തത്; പ്രതിപക്ഷ നേതാവിന് തുറന്ന കത്തയച്ചു ഫെഫ്ക് ജനറൽ സെക്രട്ടറി
അഞ്ച് വർഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഭീകരത നടപ്പാക്കുന്നു; നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം; സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്
സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ അലോക് വർമ പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; ലിഡാർ സർവെ എന്നത് തട്ടിക്കൂട്ടിയ സർവെ; സിൽവർ ലൈനിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
എന്തിന് എന്റെ കുഞ്ഞിനെ കൊന്നു?; പരാതിയിൽ പൊലീസ് നടപടി എടുത്തില്ല; സർക്കാർ എന്തിനാണ് ഈ കാലന്മാരെയൊക്കെ ഇറക്കിവിടുന്നത്; പൊലീസിനും സർക്കാരിനുമെതിരേ കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ത്രേസ്യാമ്മ; ഗുണ്ടകളെ നിലയ്ക്ക് നിർക്കാൻ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
ഒരു വർഷം നേരിട്ടത് ക്രൂരപീഡനം; പൊലീസ് വന്ന് മാപ്പ് പറഞ്ഞു; നിയമ നടപടിയുമായി മുന്നോട്ടെന്നും കോവളത്തു കൊല്ലപ്പെട്ട 14കാരിയുടെ അമ്മ ഗീത; ഗുണ്ടകളും പൊലീസും തമ്മിൽ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ്; കോവളം സംഭവത്തിൽ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വി ഡി സതീശൻ