You Searched For "പ്രതിഷേധം"

തൃക്കാക്കര നഗരസഭ പരിധിയിൽ മുപ്പത് തെരുവുനായകളുടെ ജഡം; രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം; പ്രതിഷേധം തൃക്കാക്കര നഗരസഭയ്ക്ക് മുന്നിൽ
രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി; സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിച്ചു; എളമരം കരീമിനെതിരെ റിപ്പോർട്ട്;  വിഷയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് സ്പീക്കർ
കടക്ക് പുറത്ത്! സർക്കാർ പരിപാടിയിൽ നിന്നും ഐഎൻഎൽ മന്ത്രിയെയും നേതാക്കളെയും ഒഴിവാക്കി; പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിൽ സിപിഎം അബ്ദുൽ വഹാബ് പക്ഷത്തിനോട് രഹസ്യ പിൻതുണ നൽകുന്നതായാണ് ആരോപണം; ഐഎൻഎല്ലിൽ പ്രതിഷേധം ശക്തമാകുന്നു
ആറാഴ്ച പ്രായമുള്ള ഗർഭഛിദ്രം നിരോധിച്ചു കൊണ്ടുള്ള നിയമം: യുഎസിൽ ആയിരങ്ങളുടെ പ്രതിഷേധ റാലി; എന്റെ ശരീരം എന്റെ അവകാശം, അബോർഷൻ നിയമവിധേയമാക്കുക പ്ലക്കാർഡുമായി വനിതകൾ
തിങ്കളാഴ്‌ച്ച രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്; 18ന് രാജ്യവ്യാപകമായി തീവണ്ടി തടയൽസമരത്തിന് കർഷക സംഘടനകളും;  ലഖീംപൂർ സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളും കർഷകരും
ബ്രിട്ടനിലെ മുഴുവൻ റോഡുകളിലും വഴിതടയൽ സമരം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്; ഉത്തരവിനെ ഭയക്കാതെ സമരവുമായി മുന്നോട്ട് പോകാൻ പ്രക്ഷോഭകർ; ഇൻസുലേറ്റ് ബ്രിട്ടൻ പ്രതിഷേധത്തിന്റെ പുതിയ നാൾവഴികൾ