SPECIAL REPORT'രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു, സംഘപരിവാറാണ് ആ ക്യാന്‍സര്‍ പടര്‍ത്തുന്നത്'; സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ് ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഗാന്ധിജിയുടെ കൊച്ചുമകന്മറുനാടൻ മലയാളി ബ്യൂറോ12 March 2025 10:51 PM IST
INVESTIGATIONവിദേശ വനിതക്ക് തുടയിൽ 'ടാറ്റൂ' കുത്താൻ മോഹം; സാക്ഷാൽ ജഗന്നാഥന്റെ ചിത്രം തന്നെ വേണമെന്നും വാശി; വ്യാപക പ്രതിഷേധം; ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിമർശനം; ആളുകൾ കാണാത്ത ഒരിടത്ത് പതിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി; ഉടമ അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ5 March 2025 3:40 PM IST
INVESTIGATIONഎം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍; രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചെന്ന് ഇഡി; പണമൊഴുകിയത് ഹവാല വഴിയില്‍; ഇതുവരെ കണ്ടുകൈട്ടിയത് പി.എഫ്.ഐയുടെ 61.72 കോടിയുടെ സ്വത്ത്മറുനാടൻ മലയാളി ഡെസ്ക്5 March 2025 6:27 AM IST
SPECIAL REPORTതങ്ങളുടെ തൊഴില്‍ തെറിപ്പിക്കുന്ന മസ്ക്കിന്റെ ടെസ്ല വേണ്ട! ബഹിഷ്ക്കരണ ആഹ്വാനം സജീവം; മസ്ക്കിന്റെ 'ടെസ്ല' കാര്‍ ഷോറൂമുകള്‍ക്ക് പുറത്ത് വന്‍ പ്രതിഷേധംസ്വന്തം ലേഖകൻ2 March 2025 4:19 PM IST
INVESTIGATION'സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ട'; ആറളത്ത് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാര്‍; സ്ഥലത്തെത്തിയ എംവി ജയരാജനെയടക്കം തടഞ്ഞുസ്വന്തം ലേഖകൻ24 Feb 2025 4:03 PM IST
Top Storiesയൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി; അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്; പോലീസിടപെട്ട് തണുപ്പിച്ചുശ്രീലാല് വാസുദേവന്‍23 Feb 2025 9:28 PM IST
Top Stories'ഉസ്താദെ ഞാന്‍ അന്നേ പറഞ്ഞതല്ലെ, മന്‍സൂര്‍ അബ്ദു സലാമിന്റെ പൂര്‍വകാല ചരിത്രം വളരെ മോശമാണെന്ന്'; അബ്ദുള്‍ ഷുക്കൂര്‍ മൗലവിയോടുള്ള ചോദ്യത്തിലുണ്ട് അല്‍ മുക്താദിര്‍ തട്ടിപ്പിന്റെ വ്യാപ്തി; ന്യായികരണവുമായി മൗലവി; മാപ്പ് പറഞ്ഞ് ഖത്തീബുമാര്‍; കരഞ്ഞ് നിലവിളിച്ച് പണം നഷ്ടപ്പെട്ട പാവങ്ങള്‍; സ്വര്‍ണക്കട മുതലാളി 'ഒളിവില്‍' തന്നെസ്വന്തം ലേഖകൻ13 Feb 2025 6:27 PM IST
Top Stories'അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ'; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്സൂര്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 6:10 PM IST
Top Storiesഅള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 4:40 PM IST
KERALAMപേരാമ്പ്ര സ്വകാര്യ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം; പെട്രോളൊഴിച്ച് വയോധികന്റെ ആത്മഹത്യ ശ്രമം; പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്സ്വന്തം ലേഖകൻ11 Feb 2025 1:39 PM IST
Top Storiesതിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ലമറുനാടൻ മലയാളി ഡെസ്ക്7 Feb 2025 6:23 PM IST
KERALAMസ്കൂട്ടർ തട്ടിപ്പ്; മുണ്ടക്കയം കൂട്ടിക്കൽ മേഖലയിൽ നിന്നും പരാതി പ്രളയം; ഇരയായവർ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത്; തട്ടിപ്പിനിരയായവരിൽ മുണ്ടക്കയം ഉരുൾപൊട്ടൽ ദുരന്തബാധിതരുംസ്വന്തം ലേഖകൻ7 Feb 2025 12:53 PM IST