You Searched For "പ്രതിഷേധം"

വെള്ളിയാഴ്ച നോമ്പ് ദിവസവും ശനിയാഴ്ച പെരുന്നാളും; നേരത്തെ നിശ്ചയിച്ച അവധി തലേന്ന് റദ്ദാക്കി ശനിയാഴ്ചത്തേക്ക് മാറ്റിയതില്‍ വന്‍പ്രതിഷേധം; രണ്ടുദിവസം അവധി ആവശ്യപ്പെട്ട് വിവിധ സംഘടനകളും; ഒടുവില്‍ സര്‍ക്കാരിന് മനംമാറ്റം; സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി
അമേരിക്കയെ നടുക്കിയ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റത് ആറ് പേര്‍ക്ക്; ഷര്‍ട്ട് ധരിക്കാതെ കൈയില്‍ പൊള്ളുന്ന ദ്രാവക  വുമായി ആക്രമണം നടത്തിയത് മുഹമ്മദ് സാബ്രി സോളിമാന്‍ എന്ന ഭീകരന്‍; ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെ നേര്‍ക്ക് സാബ്രി പാഞ്ഞടുത്തത് ഫ്രീ പലസ്തീന്‍ മുദ്രാവാക്യങ്ങളുമായി; ജൂതരെ ലക്ഷ്യമിട്ടുള്ള ഭീരാക്രമണമെന്ന് ഇസ്രായേല്‍
ഏഴുദിവസമായി ഞങ്ങള്‍ പണിക്ക് പോയിട്ട്;  കുട്ടികളെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല; ഇങ്ങനെ എത്രദിവസം തുടരാനാകും; വനം ഉദ്യോഗസ്ഥര്‍ക്ക് പോകണമെങ്കില്‍ കടുവയെ പിടികൂടണം, വെടിവച്ച് കൊല്ലണം: നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ നാട്ടുകാരുടെ പ്രതിഷേധം
 പാക്കിസ്ഥാനിലെ സിവിലിയന്‍സിനെ കൂട്ടക്കുരുതി നടത്തി; കൊന്നൊടുക്കിയ ഇന്ത്യന്‍ പട്ടാളത്തിന്റെ നടപടി അപലപനീയം: ഇന്ത്യാ വിരുദ്ധ പോസ്റ്റുമായി പ്രവാസി മലയാളി; ഇന്ത്യ സാധാരണക്കാരെ അപായപ്പെടുത്തിയില്ലെന്ന് കമന്റുകള്‍; ആല്‍ബിച്ചന്‍ മുരിങ്ങയിലിന്റെ വിദ്വേഷ പോസ്റ്റിനെതിരെ പ്രതിഷേധം
ചങ്ങല കൊണ്ട് പത്രപ്രവർത്തകനെ എത്രയേറെ കുടുക്കിട്ടാലും ഞങ്ങളുടെ ധർമ്മം തന്നെ ഒടുവിൽ ജയിക്കും; സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കുമെന്ന സന്ദേശം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ തൊടുപുഴയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച് മാധ്യമപ്രവർത്തകൻ കെ.കെ വിജയൻ
അളമുട്ടിയാല്‍...! വടക്കന്‍ സൈപ്രസില്‍ അമിതമായി ഇസ്ലാമികവത്ക്കരത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍; സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള ശിരോവസ്ത്ര വിലക്ക് നീക്കി ഭരണകൂടം; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകള്‍ നടപ്പാക്കുന്നെന്ന് വിമര്‍ശനം
ഹമാസ് ചവറാണ്, അവര്‍ പുറത്തുപോകട്ടെ! ഭീകരസംഘടനയുടെ പിടി അയഞ്ഞതോടെ പഴയ പേടി മാറി ഗസ്സയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍; ഈ ക്രൂരന്മാരാണ് തങ്ങളുടെ ജീവിതം പാഴാക്കിയതെന്നും നാട്ടുകാര്‍; ഒന്നടങ്കം ഹമാസിന് എതിരെ തിരിഞ്ഞ് സഹികെട്ട ജനം
മാര്‍പ്പാപ്പയുടെ മരണം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ മാറ്റി വച്ചു; പുതുക്കിയ തീയതി പിന്നീട്; പോപ്പിന്റെ മരണത്തെ തുടര്‍ന്ന് ബിബിസി-2 വില്‍ നിന്ന് സ്‌നൂക്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാറ്റിയതില്‍ രോഷാകുലരായി ആരാധകര്‍; അമ്പരപ്പിക്കുന്ന തീരുമാനമെന്ന് എക്‌സില്‍ പ്രതിഷേധം
അമേരിക്കയില്‍ രാജാക്കന്മാരില്ല, സ്വേച്ഛാധിപത്യത്തെ ചെറുക്കുക; ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി അമേരിക്കന്‍ ജനത തെരുവില്‍; ഇലോണ്‍ മസ്‌കിനെതിരെ ടെസ്ല കാര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍; യുഎസില്‍ നടക്കുന്നത് നാസി ഭരണകാലത്ത് ജര്‍മനിയില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്‌ലെറ്റുകള്‍ അഗ്‌നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്‌ലറ്റുകള്‍