You Searched For "പ്രതി"

ജോഷിയെ കൊലപ്പെടുത്തിയത് പത്തോളം വരുന്ന അക്രമി സംഘം; അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിച്ചു; പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കൊലയ്ക്ക് കാരണം ഗുണ്ടാപ്പക
വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി പണവും തട്ടി; മാന്നാറിൽ യുവാവ് അറസ്റ്റിൽ
കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന് പൊലീസ്; മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ പക്കൽ നിന്നും ഒമ്പതര പവൻ സ്വർണ്ണവും പിടിച്ചെടുത്തു; പണം വന്നതിൽ പല നേതാക്കൾക്കും അറിവെന്ന് പൊലീസ്
അപകടത്തിൽ പരിക്കേറ്റ യുവാവ് മരുന്നുകൾക്കും ടെസ്റ്റുകൾക്കും ചെലവായ ബിൽ അടക്കാൻ നൽകിയ 500ന്റെ ഒരു കെട്ട് നോട്ട്! നോട്ടുകൾ ടെല്ലിങ്ങ് മെഷീനിൽ എണ്ണിയപ്പോൾ കള്ളനോട്ടെന്ന് തെളിഞ്ഞു; പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പൊക്കിയത് 1,78,500 രൂപയുടെ കള്ളനോട്ട്
പ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതി
പത്തു വർഷം മുൻപ് പള്ളിയിൽ കടന്ന മോഷ്ടിച്ചത് ഒന്നര ലക്ഷം രൂപയുടെ പണവും സാധനങ്ങളും; മറ്റൊരു മോഷണക്കേസിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ വിരലടയാളം ഒത്തു വന്നത് പള്ളി മോഷണക്കേസിൽ; എല്ലാവരും മറന്നിരുന്ന പള്ളി മോഷണക്കേസിൽ പ്രതി പിടിയിൽ; ഒന്നും തേഞ്ഞു മാഞ്ഞു പോകില്ലെന്ന് പൊലീസ്
അദ്ധ്യാപികയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ ശേഷം നിരീക്ഷണ ക്യാമറ തകർത്തു; ഡി.വി.ആറും സി പി.ഒ യും കടത്തികൊണ്ടു പോയി; ഒന്നും ആരും അറിയില്ലെന്ന വിശ്വാസത്തിൽ വീണ്ടും മോഷണത്തിന്; കാഞ്ഞങ്ങാട് പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി കുടുങ്ങി