You Searched For "പ്രധാനമന്ത്രി"

43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും;  നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കും
ജെ പി നദ്ദാജി കൈകള്‍ തിരുമ്മുന്നുണ്ടായിരുന്നു; മോദിജി അദ്ദേഹത്തെ നോക്കിയ ഉടന്‍ നദ്ദാജി ശ്രദ്ധയോടെ കേട്ടിരിക്കുന്നതായി ഭാവിച്ചു; പീയൂഷ് ഗോയല്‍ ജി ഉറക്കത്തിലേക്ക് വീഴുകയായിരുന്നു: പ്രധാനമന്ത്രിയുടെ 110 മിനിറ്റ് നീണ്ട പ്രസംഗം ശരിക്കും തന്നെ ബോറടിപ്പിച്ചെന്ന് പ്രിയങ്ക
അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
വിശ്വവിജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുകേഷ്;  പിതാവിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷം;  മകന്റെ മുതുകില്‍ തട്ടിയും മുടിയില്‍ തലോടിയും അഭിനന്ദനം;  ജീവിതത്തിലെ ഏറ്റവും സവിശേഷമൂഹൂര്‍ത്തമെന്ന് പ്രതികരണം
വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി;  മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി;  ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല;  അമിത് ഷാ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
വികസനവും സദ്ഭരണവും വിജയിച്ചു; എന്‍ഡിഎയ്ക്ക് ചരിത്രപരമായ അധികാരം നല്‍കിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്;  മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങളുടെ ഭക്ഷണത്തില്‍ വീണ്ടും വീണ്ടും പാറ്റയെയും ചെറുജീവികളേയും വിളമ്പുന്നത് സങ്കല്‍പ്പിച്ച് നോക്കൂ...;  കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ?   വന്ദേഭാരതിലെ ദുരനുഭവം വിവരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി; പ്രത്യേക കേന്ദ്രഫണ്ടും വൈകുന്നു; വയനാട്ടുകാരുടെ കാത്തിരിപ്പ് വെറുതേയാകുമോ?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബെക് ദെബ്രോയ് അന്തരിച്ചു; വിടവാങ്ങിയത്, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി
ഡല്‍ഹിയിലെയും ബംഗാളിലെയും പ്രായമായവരോട് ക്ഷമ ചോദിക്കുന്നു; എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല; ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് ഇരു സംസ്ഥാനങ്ങളിലും നടപ്പാക്കാത്തത് മനുഷ്യത്വരഹിതമെന്ന് പ്രധാനമന്ത്രി