You Searched For "പ്രധാനമന്ത്രി"

ഇത്തരം കൂടിക്കാഴ്ചകള്‍ അനിവാര്യം;  ഞങ്ങള്‍ മതിയായ പക്വതയുള്ളവര്‍; ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചയായില്ല; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല, കരുതിയിരിക്കുക! പൊലീസോ സിബിഐയോ നാര്‍ക്കോട്ടിക്‌സോ നിങ്ങളെ വീഡിയോ കോളിലോ ഫോണിലോ ചോദ്യം ചെയ്യില്ല; തട്ടിപ്പുകാര്‍ വിളിച്ചാലും പരിഭ്രാന്തരാകരുത്; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാ സന്ദേശം
യുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന്‍ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്‌കാരം വേണമെന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രി മോദി ജാതി സെന്‍സസ് വൈകിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ വേണ്ടത് ഒ.ബി.സികളുടെയും മറ്റ് ജാതികളുടെയും സമാനമായ വിശദമായ കണക്കാണ്: ജയറാം രമേശ്
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; ചുമതലയേല്‍ക്കുന്നത് എന്‍പിപി എംപിയായ അധ്യാപികയും ആക്റ്റിവിസ്റ്റും; നിയമനം, അനുര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതോടെ
ക്വാഡിന്റെ പ്രവര്‍ത്തനം മാനവരാശിക്ക് തന്നെ പ്രധാനപ്പെട്ടത്; ലക്ഷ്യം എല്ലാ പ്രശ്‌നങ്ങളുടെയും സമാധാനപരമായ പരിഹാരം; ഉച്ചകോടിയില്‍ നയം വ്യക്തമാക്കി മോദി; ജോ ബൈഡനുമായി കൂടിക്കാഴ്ചയും
നെഹ്രുവിനും ഇന്ദിരയ്ക്ക് മുന്മോഹനും ശേഷം ഏറ്റവും കൂടുതൽ നാൾ പ്രധാനമന്ത്രി പദത്തിൽ ഇരുന്നയാളായി മാറി മോദി; ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം;  മറികടന്നത് ആദ്യ ബിജെപി പ്രധാനമന്ത്രി ആയിരുന്ന എ ബി വാജ്‌പേയിയെ
തെരഞ്ഞെടുപ്പു നടത്തി മികച്ച ജനപ്രതിനിധികളെ സംഭാവന ചെയ്യാൻ ജമ്മുകശ്മീരിനാകണം; വികസനത്തിലൂടെ ജമ്മുകശ്മീരിന് പുതിയ മുഖം നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി; ലഡാക്കിനെ രാജ്യത്തെ കാർബൺ മുക്ത പ്രദേശമാക്കുമെന്നും പ്രഖ്യാപനം
കോൺഗ്രസ് പ്രതിസന്ധിയിൽ പെടുമ്പോഴൊക്കെ അതിജീവനത്തിനായി ഉറ്റുനോക്കിയ പരിചയസമ്പന്നൻ; അനുഭവസമ്പത്തും നേതൃപാടവവും ഉണ്ടായിട്ടും പ്രധാനമന്ത്രിയാകാനുള്ള മോഹം തല്ലിക്കെടുത്തിയത് സോണിയ; തന്നെ പ്രധാനമന്ത്രിയായി സോണിയ തിരഞ്ഞെടുത്തപ്പോൾ നിരാശനാകാനും അസ്വസ്ഥനാകാനും പ്രണബ് ദായ്ക്ക് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് തുറന്നടിച്ചത് ശാന്തഗംഭീരനായ സാക്ഷാൽ മന്മോഹൻ സിങ്; പിന്നീട് രാഷ്ട്രപതി പദവിയിൽ എത്തിയതിലും ഉണ്ട് നാടകങ്ങൾ