You Searched For "പ്രധാനമന്ത്രി"

മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കം
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും
വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും;  ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകുമെന്ന് പ്രതീക്ഷ; യാഥാര്‍ത്ഥ്യമായത് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യ തുറമുഖം
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍; അജിത് ഡോവലിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ഐഎഫ്എസ് ഉദ്യോഗസ്ഥ;  മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനി നിധി തിവാരി ഇനി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
അതൊക്കെ ട്രംപിന്റെ സ്വപ്‌നം മാത്രം! കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്ന് കാനഡ പ്രധാനമന്ത്രി; അമേരിക്ക കാനഡയോട് ശരിയായ വാണിജ്യ മര്യാദകളോടെ പ്രവര്‍ത്തിക്കണം; ട്രംപിനെ വിമര്‍ശിച്ച് മാര്‍ക്ക് കാര്‍നി
യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നു, അതില്‍ അയര്‍ലന്റും ഉള്‍പ്പെടും അതില്‍ സംശയമെന്താണ്? അയര്‍ലന്റ് പ്രധാനമന്ത്രി ഒപ്പമിരിക്കവേ ആ രാജ്യത്തെ അവഹേളിച്ചു ട്രംപ്; വാപൊളിച്ചു മൈക്കല്‍ മാര്‍ട്ടിന്‍
ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ നോക്കുന്നവര്‍; അടിമ മനോഭാവമുള്ളവര്‍ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നു; വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നരേന്ദ്ര മോദി
പി.എസ്.സി ചെയര്‍മാന് പ്രധാനമന്ത്രിയേക്കാളും ശമ്പളമുണ്ട്; ഒരു ടെസ്റ്റും എഴുതാതെയാണ് ഇവര്‍ പദവിയിലേക്ക് വരുന്നത്; പിഎസ്സി തന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം; മുഖ്യമന്ത്രി ഇടപെട്ടാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരും; വിമര്‍ശനവുമായി സി ദിവാകരന്‍
മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ;  ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും; ടെക്നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്;  അന്താരാഷ്ട്രതലത്തില്‍ സഹകരണം ആവശ്യമെന്ന് എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ മോദി
സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന