You Searched For "പ്രധാനമന്ത്രി"

കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകൂ; അതിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകും; നാല് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; പിഎം സ്വനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി
നാളെ മോദി..പത്മനാഭന്റെ മണ്ണിൽ കാൽ കുത്തുന്നതോടെ ശുഭ പ്രതീക്ഷ; തിരുവനന്തപുരം സിറ്റി മുഴുവൻ ഹൈഅലർട്ട് ആകും; പട്ടം, ലേസർ ബീം ലൈറ്റുകൾ അടക്കം ഉപയോഗിക്കുന്നതിന് വിലക്ക്; കണ്ണിമാ..ചിമ്മാതെ ഭാരത പുത്രന് സുരക്ഷാ വലയമൊരുക്കി അധികൃതർ
ജെൻ സി കൾക്ക് ബിജെപിയെ ഭയങ്കര ഇഷ്ടം; ഇനി നമ്മൾ ആണ് ഏക പ്രതീക്ഷയെന്ന് അവർ വിശ്വസിക്കുന്നു; തിരുവനന്തപുരം കോർപ്പറേഷനിലെ ഫലങ്ങളെ അടക്കം പരാമർശിച്ച് ബംഗാളിൽ മോദിയുടെ പ്രസംഗം
ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍  തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
126 രാജ്യങ്ങള്‍ക്കുള്ള സൗജന്യ വിസ നിര്‍ത്തലാക്കി പാക്കിസ്ഥാന്‍; വിസ പ്രീയോര്‍ ടു അറൈവല്‍ നിര്‍ത്തലാക്കിയതോടെ പാക്കിസ്ഥാനിലേക്കുള്ള യാത്രക്കാര്‍ ഉയര്‍ന്ന ഫീസ് നല്‍കി ഇ-വിസക്ക് അപേക്ഷിക്കണം; വിനോദസഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും തിരിച്ചടി
ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യക്കാരന്റെ അഭിമാനത്തിന്റെ പ്രതീകം; ഈ വര്‍ഷം രാജ്യം നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; പുതിയ പ്രതീക്ഷകളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറെന്ന് മാന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി;   നമ്മള്‍ മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബം
ഇടതുചെവിയില്‍ കമ്മല്‍;  മോദി ഫ്രീക്കനായോ?  ഒമാന്‍ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തോന്നിയ സംശയം; പിന്നാലെ സജീവ ചര്‍ച്ച;  അത് ഭാഷ വിവര്‍ത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം; ഒടുവില്‍ സത്യം കണ്ടെത്തി സോഷ്യല്‍ മീഡിയ
ഭർത്താവ് ഡൽഹിയിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങുന്നു; നാട്ടിലേക്ക് മടങ്ങി വരാൻ തയ്യാറാകുന്നില്ല; അകന്ന് കഴിയാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പൗരയായ സ്ത്രീ
ഇതാ രണ്ടാം സിയാവുല്‍ഹഖ് ജനിക്കുന്നു! വീണ്ടും പുഞ്ചിരിക്കുന്ന വില്ലന്റെ അരങ്ങേറ്റം; ആണവ കടിഞ്ഞാണും ആര്‍മിയും പൂര്‍ണ്ണമായും അസിം മുനീറിന്റെ കൈകളില്‍; സൈനിക മേധാവിയെ പേടിച്ച് നാടുവിടുന്ന പ്രധാനമന്ത്രി; പാക്കിസ്ഥാനില്‍ നടക്കുന്നത് നിശബ്ദ പട്ടാള അട്ടിമറിയോ?
പാര്‍ലമെന്റില്‍ നാടകം കളിക്കരുത്; പ്രതിപക്ഷം തന്ത്രം മാറ്റേണ്ട സമയമായി; വേണമെങ്കില്‍ അവര്‍ക്ക് ഉപദേശം നല്‍കാം; പ്രതിപക്ഷം ചുമതല നിര്‍വഹിക്കണമെന്ന് നരേന്ദ്ര മോദി