You Searched For "പ്രധാനമന്ത്രി നരേന്ദ്ര മോദി"

എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി; വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല  എന്നും നരേന്ദ്ര മോദി; സ്വാഗതം ചെയ്ത് അമിത് ഷാ; വിമർശനവുമായി കോൺഗ്രസ്; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെ അല്ലെന്ന് എ.കെ.ആന്റണി
ലോകത്ത് എവിടെ ഇന്ത്യക്കാർ പ്രതിസന്ധിയിലായാലും രക്ഷിക്കാൻ രാജ്യത്തിന് കരുത്തുണ്ട്; ഇന്ത്യയുടെ ഇടപെടൽ ലോകത്തിന് മുന്നിൽ തെളിവായിക്കഴിഞ്ഞു; ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാൻ കഴിയുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി
ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് പ്രസിദ്ധീകരിച്ച പട്ടികയിൽ മോദിക്ക് അപ്രൂവൽ റേറ്റിങ് 70 ശതമാനം; രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കൻ പ്രസിഡന്റിന് 48 ശതമാനം; ജോ ബൈഡൻ അഞ്ചാം സ്ഥാനത്ത്; പട്ടികയിൽ 13 നേതാക്കൾ
സെൻട്രൽ വിസ്ത നിർമ്മാണ സൈറ്റിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; നരേന്ദ്ര മോദി എത്തിയത് മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ; നിർമ്മാണ പുരോഗതി വിലയിരുത്തി; അതിവേഗം പൂർത്തീകരണത്തിലേക്ക്
ഒരു ചായക്കടക്കാരനായ തനിക്ക് സാധിക്കുമെങ്കിൽ ആർക്കും ഇത് സാധിക്കും; ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം പി ആർ പണിയല്ല, കഠിനാധ്വാനം;വിമർശകരെ ബഹുമാനിക്കുന്നുവെന്നും പ്രധാനമന്ത്രി; യുവാക്കൾക്ക് സ്വയം പര്യാപ്തതയ്ക്കുള്ള പിന്തുണ നൽകണമെന്നും നരേന്ദ്ര മോദി
റാം നാഥ് കോവിന്ദും വെങ്കയ്യ നായിഡുവും തുടരുമോ? ആ രണ്ടാം ടേം ഒരിക്കൽ അനുവദിച്ചത് നെഹ്‌റു മാത്രം; രാഷ്ട്രപതി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ മനസ്സിലുള്ളതാര്; ഇത്തവണയും സസ്‌പെൻസ് തുടർന്നേക്കും; മുന്നിൽ സാധ്യതകളേറെ
എല്ലാ വീട്ടിലും വാക്‌സിൻ, വാതിൽപ്പടി  വിതരണം; ഡോർ ടു ഡോർ വാക്‌സിൻ പ്രചാരണത്തിന് മതനേതാക്കളുടെ സഹായവും തേടാം; എൻസിസി, എൻഎസ്എസ് വോളണ്ടിയർമാരുടെ സേവനവും പ്രയോജനപ്പെടുത്താം; കോവിഡിനെ പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാരിന്റെ നിർണായക നയംമാറ്റം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കാൻ പറയുമോ?; വാക്‌സീൻ സർട്ടിഫിക്കിലെ മോദി പടത്തിനെതിരായ ഹർജിയിൽ ചോദ്യമുന്നയിച്ച് ഹൈക്കോടതി; നിലപാട് അറിയിക്കാൻ സമയം ആവശ്യപ്പെട്ട് കേന്ദ്രം; കേസ് 23ലേക്ക് മാറ്റി
ബിപിൻ റാവത്തിന്റെ മരണം ഓരോ രാജ്യസ്‌നേഹിയുടേയും വലിയ നഷ്ടം; രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാൻ പ്രയത്‌നിച്ചയാൾ; ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി