You Searched For "പ്രധാനമന്ത്രി നരേന്ദ്ര മോദി"

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ് തേടിപ്പിടിച്ച് ശിക്ഷിക്കും; അവരെ ഭൂമിയുടെ അറ്റം വരെ പോയി കണ്ടുപിടിക്കും; 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി തീവ്രവാദത്തിന്റെ സൂത്രധാരന്മാരെ തകര്‍ക്കും; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ആകാശത്ത് 40,000 അടി ഉയരത്തിൽ കുതിച്ച് എയർ ഇന്ത്യ വൺ; പൊടുന്നനെ ഇടിമുഴക്ക ശബ്ദം; ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാനത്തും രാജകീയ സ്വീകരണം; വ്യോമപരിധിയില്‍ വൻ വരവേൽപ്പ്; വിൻഡോ സീറ്റിലെ കാഴ്ചയിൽ അഭിമാനം; ഭീമനെ അനുഗമിച്ചത് സൗദി വ്യോമസേനയുടെ എഫ്15 വിമാനങ്ങള്‍; നരേന്ദ്ര മോദിയുടെ ജിദ്ദാ യാത്രക്കിടെ സംഭവിച്ചത്!
ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു: ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദി
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം വലിയ ഇടയന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കെ; ആഗോള കത്തോലിക്ക സഭയുടെ തലവനെ മോദി ക്ഷണിച്ചത് നേരിട്ടുകണ്ട്; ആശ്ലേഷിച്ചും കൈപിടിച്ചും സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ച പ്രധാനമന്ത്രി   പോപ്പിനെ കണ്ടത് രണ്ടുവട്ടം; ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച സൗദി അറേബ്യയിലേക്ക്; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹജ്ജ് ക്വാട്ട കുറച്ചതിലും ചര്‍ച്ച; ഇന്ത്യന്‍ തൊഴിലാളികളുള്ള ഫാക്ടറിയും മോദി സന്ദര്‍ശിക്കും
ചൈനയുടെ പ്രീതി പിടിച്ചുപറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇകഴ്ത്തി വിവാദപ്രസ്താവന; ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് മുഹമ്മദ് യൂനുസിനോട് മോദി; ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ബിംസ്റ്റെക് ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ച
മോഹന്‍ ഭാഗവതിനെ നരേന്ദ്ര മോദി കണ്ടത് വിരമിക്കല്‍ അറിയിക്കാന്‍;  അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നും;  ആര്‍എസ്എസ് കേന്ദ്രമന്ത്രാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് സഞ്ജയ് റാവുത്ത്
രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലം;  പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം രാമനവമി ദിനത്തില്‍;  പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്; രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും
റഷ്യ - യുക്രെയിന്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്; പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്ന് ശശി തരൂര്‍
ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്;  തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും; സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ജമ്മുവിലെ നെഗ്രോട്ട ടോൾ പ്ലാസയിൽ നാല് ഭീകരരെ വകവരുത്തിയതിന് പിന്നാലെ കണ്ടെത്തിയത് എകെ 47 റൈഫിളുകൾ അടക്കമുള്ള ആയുധശേഖരം; ഭീകരർ ലക്ഷ്യമിട്ടത് മുംബൈ മോഡൽ ഭീകരാക്രമണം; നാശം വിതയ്ക്കാനുള്ള പാക് കേന്ദ്രീകൃത ജയ്ഷെ മുഹമ്മദിന്റെ ശ്രമം വിഫലമാക്കിയ സുരക്ഷാസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം