You Searched For "പ്രധാനമന്ത്രി"

വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ;  വെറുതെ വിടണമെന്ന് യാചിച്ചു;  അവര്‍ പറഞ്ഞത് പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു; അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചു;  തിരിച്ചടി ഇവിടെ തീരരുത്; ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്;  വേദന അത്രത്തോളമുണ്ടെന്ന് ഹിമാന്‍ഷി നര്‍വാള്‍
ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു; എന്നാൽ, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും; സിന്ധുനദി ജല കരാർ മരവിപ്പിക്കലിൽ ശക്തമായ തീരുമാനമെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യതാത്പര്യം അനുസരിച്ച് ഉപയോഗിക്കുമെന്നും പ്രതികരണം; നെട്ടോട്ടമോടി പാക്കിസ്ഥാൻ ജനത!
വിഴിഞ്ഞത്ത് നിന്ന് മടങ്ങവേ താന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറഞ്ഞു; അദ്ദേഹം മറുപടി ചിരിയില്‍ ഒതുക്കി; എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി
പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല; ഉമ്മന്‍ ചാണ്ടിയുടെ പേരുപോലു ചടങ്ങില്‍ പരാമര്‍ശിച്ചില്ല; കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്നും ചെന്നിത്തല
പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല; എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി:വിഴിഞ്ഞം പ്രസംഗം പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; പരിഭാഷ നിലവാരമില്ലാത്തതെന്നും പ്രധാനമന്ത്രി തമാശ പറഞ്ഞതിന്റെ തര്‍ജ്ജമയും തമാശ ആയെന്നും മുരളി തുമ്മാരുകുടി
ഉചിതമായത് ചെയ്തുകൊള്ളാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അനുമതിയെന്നാല്‍ യുദ്ധപ്രഖ്യാപനം;  പഹല്‍ഗാമിലെ കൂട്ടക്കൊലകൊണ്ട് പാകിസ്ഥാന്‍ ഉദ്ദേശിച്ചതിന്റെ നേര്‍ വിപരീതം;  നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏതു നിമിഷവും അടി വീഴുമെന്ന ഭീതിയില്‍ പാക്കിസ്ഥാന്‍; അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നിര്‍ണായകമെന്ന സന്ദേശം നല്‍കി പാക്ക് ഭരണകൂടം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള തിരിച്ചടി എവിടെ, എപ്പോള്‍, എങ്ങനെ വേണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് തീരുമാനിക്കാം; സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി; തീരുമാനം, ഡല്‍ഹിയിലെ ഉന്നത തല യോഗത്തില്‍; അതിര്‍ത്തിയില്‍ അതീവ ജാഗ്രത; സൈനിക നടപടി ഭയന്ന് പാക്കിസ്ഥാന്‍
ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍; അവരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍;  അക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും;  ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍
മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കം
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും
വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും;  ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകുമെന്ന് പ്രതീക്ഷ; യാഥാര്‍ത്ഥ്യമായത് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യ തുറമുഖം