You Searched For "പ്രധാനമന്ത്രി"

ശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രി
മോദി ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടരും; 2034-ന് ശേഷവും പ്രധാനമന്ത്രിപദത്തിലേക്ക് ഒഴിവില്ല; ലോക നേതാക്കളില്‍ നിന്ന് ഇത്രയും ജന്മദിനാശംസകള്‍ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല; ബിജെപിയിലെ    പ്രായപരിധി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്ന് സൂചിപ്പിച്ചു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും; കീര്‍ സ്റ്റാര്‍മാരുടെ പൊട്ട ബുദ്ധി എയറില്‍; ഒന്നോ രണ്ടോ പേരെ നാട് കടത്തി 1000 പേരെ സ്വീകരിക്കും; ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തെ പഞ്ഞിക്കിട്ട് നൈജില്‍ ഫരാജ്
ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല; വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു; ആശ്രിതത്വത്തിന്റെ ഈ ശത്രുവിനെ നമ്മള്‍ ഒരുമിച്ച് തോല്‍പ്പിക്കണം: രാജ്യം സ്വയം പര്യാപ്തമാകേണ്ടത് ഊന്നി പറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന് പിന്നാലെ
മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേ
പ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി; കുര്‍ബാന നടക്കുമെന്നും കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍; വിവാദമായതോടെ നിഷേധിച്ച് പള്ളിവികാരി; പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പ്രതികരണം; ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പ്
മണിപ്പൂര്‍ സാഹസികതയുടെ ഭൂമി; കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകം; ഇത് ധീരന്‍മാരുടെ നാട്;  മണിപ്പുരിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി; ചുരാചന്ദ്പൂരിലെത്തിയ  കുട്ടികളുമായി സംവദിച്ചും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചും പ്രധാനമന്ത്രി
സാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി; അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു; മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദി
2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്‍
ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?