You Searched For "പ്രയാഗ് രാജ്"

ഒരാള്‍ക്കുമേല്‍ മറ്റൊരാളായി ആളുകള്‍ തുടരെ തുടരെ വീണു; തിക്കിലും തിരക്കിലും കുടുങ്ങിയ ഏഴു വയസ്സുകാരിയുടെ തലയില്‍ ആണി തുളച്ചു കയറി: മകളുടെ ജീവനെടുത്ത ദാരുണ സംഭവം വിവരിച്ച് പിതാവ്
പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം;  റെയില്‍വേയെ പ്രതിക്കൂട്ടിലാക്കി ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി: അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റു
മൗനി അമാവാസിയുടെ പുണ്യ ദിനത്തില്‍ സ്‌നാനത്തിന് എത്തിയത് ലക്ഷങ്ങള്‍; അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നു; തിക്കിലും തിരക്കിലും പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പലരേയും കാണാനില്ല; സ്ഥിതി ഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കിടെ ദുരന്തവും
പ്രയാഗ്രാജിൽ ഗംഗാതീരത്ത് മണലിൽ കുഴിച്ചിട്ടത് നിരവധി മൃതദേഹങ്ങൾ; ത്രിവേണി സംഗമത്തിനടുത്തും കണ്ടെത്തി; മറവ് ചെയ്തത് 500ലേറെ മൃതദേഹങ്ങളെന്ന് പ്രദേശവാസികൾ; കോവിഡ് ബാധിതരുടേതെന്ന് സ്ഥിരീകരണമില്ല; ആശങ്കയോടെ നാട്ടുകാർ; അധികൃതർ ഇടപെടണമെന്ന് ആവശ്യം