You Searched For "പ്രവേശനം"

വിലപേശലൊന്നും വിലപ്പോകില്ലെന്ന് ബോധ്യമായ അന്‍വര്‍ അടങ്ങുന്നു; സ്വന്തമായി മത്സരിക്കുന്നത് ആത്മഹത്യാപരമെന്ന തിരിച്ചറിവില്‍ കിട്ടിയ ഉറപ്പില്‍ തൃപ്തിപ്പെടും; തൃണമൂലൂമായി യുഡിഎഫ് മുന്നണിയില്‍ കയറുക സാധ്യമല്ലാത്തതിനാല്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് സ്റ്റാറ്റസെങ്കില്‍ അതെങ്കിലുമാകട്ടെയെന്ന് നിലപാട്; പ്രചരണം സജീവമാക്കി യുഡിഎഫ്
യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ച അന്‍വറിനോട് നോ കോംപ്രമൈസ് ലൈനില്‍ കോണ്‍ഗ്രസ്; തൃണമൂലിനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കിയില്ലെങ്കില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി അന്‍വറും; വിലപേശലിന് വഴങ്ങില്ല, ആരാണ് മുഖ്യശത്രുവെന്ന് അന്‍വര്‍ നിലപാട് അറിയിക്കട്ടെയെന്ന് കോണ്‍ഗ്രസ്; എല്‍ഡിഎഫ് ഇല്ലത്തു നിന്നും ഇറങ്ങിയ അന്‍വര്‍ അമ്മാത്ത് എത്തില്ല..?
കനകദുർഗ്ഗയും ബിന്ദുവും ആചാരം ലംഘിച്ചു; ഭക്തർ ആരും അറിയാതെ അതീവ രഹസ്യമായി അയ്യപ്പന്റെ തിരുനടയിൽ യുവതികളെത്തി; മഫ്തിയിൽ പൊലീസ് സുരക്ഷയൊരുക്കിയപ്പോൾ എല്ലാം സുഗമമായെന്ന അവകാശവാദവുമായി കനകദുർഗ്ഗയും ബിന്ദുവും; പമ്പയിലെത്തിയത് പുലർച്ചെ ഒരു മണിക്ക്; ദർശനം നടത്തിയത് മൂന്നേമുക്കാലിന്; ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവതി പ്രവേശനത്തിന് സ്ഥിരീകരണവും; തന്ത്രിയുടെ നിലപാട് ഇനി നിർണ്ണായകം; ഒന്നും വിശദീകരിക്കാതെ പൊലീസും
യുവതികൾ കയറിയെങ്കിൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ഔദ്യോഗിക സ്ഥിരീകരണം വരാതെ ഒന്നും പറയാൻ പറ്റില്ല; ശുദ്ധിക്രിയയെ കുറിച്ച് തന്ത്രിയുമായി സംസാരിച്ചെന്നും പന്തളം രാജകുടുംബാംഗം