You Searched For "പ്രിയങ്ക ഗാന്ധി"

രാജ്യം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന മോദിയെപ്പോലെ കേരളാ സർക്കാരും; വിധേയത്വം കോർപറേറ്റ് മാനിഫെസ്റ്റോയോട്; താൽപര്യം ആഴക്കടൽ തീറെഴുതി കൊടുക്കുന്നതിൽ;  കോൺഗ്രസിന്റെ സ്വർണം കേരളത്തിലെ ജനങ്ങൾ; മുഖ്യമന്ത്രിയുടെ ശ്രദ്ധ വിദേശ സ്വർണത്തിലെന്നും പ്രിയങ്ക ഗാന്ധി; കേരളത്തിന്റെ  മനസറിയാൻ കോൺഗ്രസിന്റെ റോഡ് ഷോ
നേമത്ത് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്താത്തതിൽ കെ മുരളീധരന് കടുത്ത അതൃപ്തി; ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ പരാതി അറിയിച്ചു മുരളീധരൻ; മുരളി പരാതി അറിയിച്ചത് ബിജെപി പ്രചരണ ആയുധമാക്കുമെന്ന് കാര്യം ചൂണ്ടിക്കാട്ടി; ഏപ്രിൽ മൂന്നിന് എത്തുമെന്ന് വാക്ക് നൽകി പ്രിയങ്കയും
ആരുടെ കാലത്താണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം; പ്രിയങ്കഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി;പ്രതികരണം എൽ.ഡി.എഫ് സർക്കാർ കോർപ്പറേറ്റ് അനുകൂലമെന്ന പ്രിയങ്കയുടെ പ്രസ്താവനയ്‌ക്കെതിരെ; കോൺഗ്രസ്സ് തുടങ്ങിവെച്ച നയങ്ങളാണ് ബിജെപി പിന്തുടരുന്നതെന്നും മുഖ്യമന്ത്രി
ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;  പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി
റോബർഡ് വാധ്രയ്ക്ക് കോവിഡ്; പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; കേരളത്തിലേത് അടക്കമുള്ള തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; നേമം മണ്ഡലത്തിൽ അടക്കം പ്രിയങ്ക എത്തില്ല, പകരം നാളെ രാഹുൽ നേമത്തെത്തും; കൊട്ടിക്കലാശത്തിന് ഇളക്കി മറിച്ചുള്ള പ്രചരണത്തിന് പ്രിയങ്ക എത്തുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി
പറ്റുമെങ്കിൽ എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; ഞാൻ പറയുന്നു യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയുണ്ട്; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
ഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകും
എനിക്കറിയാം നീ പിന്തിരിയില്ലെന്ന്.. അവർ നിന്റെ ധൈര്യത്തിൽ ഭയപ്പെടുന്നുണ്ട്; നീതിക്ക് വേണ്ടിയുള്ള ഈ അഹിംസാ പോരാട്ടത്തിൽ നമ്മളീ രാജ്യത്തെ കർഷകരെ വിജയിപ്പിക്കും; പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധി
ലഖിംപുർ സംഘർഷം: കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധി നിരാഹാര പ്രതിഷേധത്തിൽ; സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വീഡിയോ പുറത്ത്; പോരാട്ടം തുടരുമെന്ന് കോൺഗ്രസ്
ഇവൾ ഇന്ദിരയുടെ കൊച്ചുമകൾ; തടസ്സങ്ങൾ എല്ലാം തകർത്തെറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി എന്നും ഒപ്പം നിൽക്കും; പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
രാഹുലും യുപിയിലേക്ക്; അഞ്ചംഗ സംഘത്തിന് അനുമതി തേടി യോഗി ആദിത്യനാഥിന് കത്ത്; രാഹുലിനെയും തടയാൻ ഉറച്ച് പൊലീസ്; ലഖിപൂരിൽ കർഷകർക്ക് ഇടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിൽ തന്റെ മകൻ ഇല്ലായിരുന്നു എന്ന് കേന്ദ്ര മന്ത്രി