You Searched For "ഫ്രാന്‍സിസ് മാര്‍പ്പാപ്പ"

എല്ലാം അതീവരഹസ്യം; സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 120 കര്‍ദ്ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും പാടില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത് രണ്ടുനാള്‍; ഏറ്റവും ദൈര്‍ഘ്യമേറിയത് 34 മാസം നീണ്ട കോണ്‍ക്ലേവ്; വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളിലൊരാള്‍; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത കര്‍മ്മപഥം; വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കിയ മാര്‍പ്പാപ്പ; വിടവാങ്ങുന്നത് വേറിട്ട നിലപാടുകളും വെളിപ്പെടുത്തലുകളുമായി ലോകമെങ്ങും സ്വീകാര്യനായ പോപ്പ്
എല്ലാവര്‍ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി: രണ്ടുമാസത്തെ വിശ്രമത്തിലിരിക്കെ വിശ്വാസികളെ അദ്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ഏവരെയും ആശീര്‍വദിച്ച് അല്‍പനേരം സംസാരിച്ച് മടക്കം
ജമേലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നു വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ;  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പ്രതികരണം; വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങി; രണ്ട് മാസം പൂര്‍ണ്ണ വിശ്രമം
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ കഴിയുമോ എന്നതില്‍ ആശങ്ക;  ചാള്‍സ് രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം അടുത്തമാസം;   സിസ്‌റ്റൈന്‍ ചാപ്പല്‍ സന്ദര്‍ശിക്കും;  ചരിത്രപരമായ യാത്രയ്ക്കുള്ള ഒരുക്കത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം
തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി പറയുന്നു; രാത്രിയിലെ പ്രാര്‍ത്ഥനാ വേളയില്‍ പോപ്പിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് വത്തിക്കാന്‍; മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് പോപ്പിന് ചികില്‍സ തുടരുന്നു
ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്‍ദ്ദേശങ്ങള്‍
വെളളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയി; ശ്വാസ തടസ്സം ഒന്നും ഉണ്ടായില്ല; ശനിയാഴ്ച രാവിലെ കോഫി കുടിക്കുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്തു; നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി കലാശിക്കും; അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുന്നറിയിപ്പ്