You Searched For "ബംഗളുരു"

കണ്ണൂരില്‍ ബംഗളുരുവിലെ ബേക്കറി ഉടമയെ ബസ് ഇറങ്ങിയപ്പോള്‍ തട്ടി കൊണ്ടുപോയി ഒന്‍പതു ലക്ഷം കൊള്ളയടിച്ച് വഴിയില്‍ തള്ളി; കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റു ചെയ്തു
പീഡന പരാതിയില്‍ ജയിലില്‍ കിടന്നു; പുറത്തിറങ്ങിയ ശേഷവും സൗഹൃദം;  സ്വകാര്യ ലോഡ്ജില്‍ യുവതിയെ എത്തിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായി; പ്രതിയായ തിരുവില്ലാമല സ്വദേശി ബെംഗളൂരുവില്‍? അന്വേഷണം തുടരുന്നു
മായയെ നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊന്ന ശേഷം രണ്ട് ദിവസം മൃതദേഹത്തിന് അരികില്‍;  തുടരെ സിഗരറ്റ് വലിച്ചു സമയം തള്ളിനീക്കി മലയാളി കാമുകന്‍; ഇരുവരും ആറ് മാസമായി പ്രണയത്തിലെന്ന് യുവതിയുടെ സഹോദരി; ആരവ് ചെക്കിന്‍ ചെയ്തത് കത്തിയുമായി; ആസൂത്രിത കൊലപാതകമെന്ന് പോലീസ്
അസം സ്വദേശിനിയായ മായ ഗൊഗോയി വ്‌ലോഗര്‍; കണ്ണൂരുകാരന്‍ ആരവുമായി കുറച്ചുനാളായി അടുപ്പത്തില്‍; നഗരത്തിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും ഒരുമിച്ചെത്തിയ സി സി ടിവി ദൃശ്യങ്ങളും പുറത്ത്; കൊല്ലപ്പെട്ട യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റു; ആരവിരായി കണ്ണൂരിലേക്ക് ബംഗളുരു പോലീസിന്റെ പരിശോധന
മാട്രിമോണി വെബ്‍സൈറ്റുകൾ വഴി യുവതികളെ കണ്ടെത്തും; വിവാഹ ആലോചനകൾക്കായി പരിചയത്തിലായ ശേഷം ജോലി വാഗ്‌ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ വർഷങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച നടന്ന യുവാവ് പിടിയിൽ
സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാതിരിക്കാന്‍ കേരളം ചെലവിട്ടത് ലക്ഷങ്ങള്‍;  ഫീസായി കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം;  കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും; മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കുന്ന ഫീസിന്റെ കണക്കുകള്‍ ഖജനാവ് കൊള്ളയുടേതോ?
ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; കരിങ്കല്ലു കൊണ്ടുള്ള ഏറില്‍ അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്ക്; ആസൂത്രിത ആക്രമണം; ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞെത്തിയ ഒരാള്‍ പിടിയില്‍
ബംഗളുരുവിലെ സുഖ ചികിത്സയില്‍ മനസ്സു നിറഞ്ഞ് ചാള്‍സ് രാജാവും കാമിലയും; യോഗയും തെറാപ്പിയും അടങ്ങുന്ന ചികിത്സക്ക് ശേഷം ബ്രിട്ടനിലേക്ക് മടങ്ങും; ബെംഗളൂരു വിടുന്നത് മലയാളി ഡോക്ടര്‍ ഐസക് മത്തായിയുടെ സൗഖ്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി
ബെംഗളൂരുവിലെ അപാര്‍ട്‌മെന്റില്‍ പൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം: മലയാളി യുവതിക്കെതിരെ കേസെടുത്തു പോലീസ്; പൂക്കളം ചവിട്ടിമെതിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതോടെ കേസ്
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു; കൊലപ്പെടുത്തിയത് കാമുകനായ അഷറഫ്; അവള്‍ കാമുകനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നല്‍കിയിരുന്നു; ബംഗളുരു മഹാലക്ഷ്മി കൊലപാതകത്തില്‍ ആരോപണവുമായി മുന്‍ ഭര്‍ത്താവ്
തീപിടിത്തമുണ്ടായപ്പോള്‍ ഐസിയുവില്‍ നിന്ന് അതിവേഗം മാറ്റിയില്ല; ആര്‍ക്കും അത്യാഹിതമില്ലെന്ന ആദ്യ വിശദീകരണം;  മലയാളി യുവാവിന്റെ മരണ വിവരം മറച്ചുവച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍