You Searched For "ബംഗ്ലാദേശ്"

90 ശതമാനം മുസ്ലീങ്ങളുള്ള രാജ്യത്ത് എന്തിന് മതേതരത്വം? ഭരണഘടനയിലെ സോഷ്യലിസവും എടുത്തുകളയണം; ഡോ യൂനുസിനെ മറയാക്കി ജമാഅത്തെ ഇസ്ലാമി കളിക്കുന്നു; കലാകാരന്‍മാര്‍ക്കും ഹിജാബ് ധരിക്കാത്തവര്‍ക്കു നേരെയും ആക്രമണം; ബംഗ്ലാദേശും താലിബാന്‍ രാജ്യമാവുന്നോ!
കുടിശ്ശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്; കമ്പനിക്ക് ലഭിക്കാനുള്ളത് 7200 കോടി രൂപ; കടുത്ത പ്രതിസന്ധിയില്‍ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍
7110 കോടി രൂപയുടെ കുടിശ്ശിക; മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിര്‍ത്തി അദാനി ഗ്രൂപ്പ്; രാജ്യത്തെ ഇരുട്ടിലാക്കിയ തീരുമാനം കുടിശിക വര്‍ധിച്ചതോടെ
ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന നടത്തിയ ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം;  പ്രസിഡന്റിന്റെ വസതി വളഞ്ഞു പ്രക്ഷോഭകര്‍; രാജി ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍
കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായി; ഭാവി എന്താകുമെന്ന് അറിയാതെ നാട്ടിലേക്ക് മടങ്ങി; ടീം മാനേജ്മെന്റ് എന്നെ പിന്തുണച്ചു; ക്യാപ്റ്റനും കോച്ചിനും ആശ്വസിക്കാന്‍ എന്തെങ്കിലും നല്‍കിയതില്‍ സന്തോഷം; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
74 റണ്‍സും രണ്ടു വിക്കറ്റും; ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡി; അര്‍ധ സെഞ്ചുറിയുമായി റിങ്കു സിങും; റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; രണ്ടാം ട്വന്റി 20യില്‍ 86 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര നേട്ടം
രണ്ടാം ട്വന്റി20 മത്സരത്തില്‍ നിര്‍ണായക ടോസ് നേടി ബംഗ്ലാദേശ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റമില്ല; ഹസന്‍ സാക്കിബ് ബംഗ്ലാദേശിന്റെ പ്ലേയിംഗ് ഇലവനില്‍
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ മഹമ്മദുള്ള; ഇന്ത്യക്കെതിരായ പരമ്പരയുടെ അവസാനത്തോടെ കുട്ടി ക്രിക്കറ്റിൽ നിന്നും വിടപറയും
ഞങ്ങള്‍ ഇങ്ങനെയാണ് ഈ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സഞ്ജു; മലയാളി താരത്തെ പിന്തുണച്ച് സൂര്യകുമാര്‍ യാദവ്; ഇരുവരുടെയും പ്രതികരണങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട് അഭിഷേകും സഞ്ജുവും; ഏറ്റെടുത്ത് സൂര്യയും നിതീഷ് റെഡ്ഡിയും; ഹാര്‍ദികിന്റെ ഫിനിഷിംഗ്; ആദ്യ ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ
മൂന്ന് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപ് സിങും; അരങ്ങേറ്റം അവിസ്മരണീയമാക്കി മയാങ്ക് യാദവ്; ബംഗ്ലദേശിനെ 127 റണ്‍സില്‍ എറിഞ്ഞൊതുക്കി ഇന്ത്യ; മികച്ച തുടക്കമിട്ട് സഞ്ജു