Right 1സ്വഭാവവും ശീലവും കാരണം വന്നുപോയ ടെന്‍ഷന്‍; മകന്‍ ജീവനൊടുക്കാന്‍ കാരണം എസ് ഐ ആര്‍ സമ്മര്‍ദ്ദം മാത്രമെന്ന് അനീഷ് ജോര്‍ജിന്റെ അച്ഛന്‍; മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു, ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് സുഹൃത്ത് ഷൈജു; ബി എല്‍ ഒയുടെ മരണത്തില്‍ കളക്ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രതിഷേധ സൂചകമായി നാളെ ബി എല്‍ ഒ മാര്‍ ജോലി ബഹിഷ്കരിക്കുംഅനീഷ് കുമാര്‍16 Nov 2025 5:43 PM IST