You Searched For "ബിഗ് ബോസ്"

അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
ചേച്ചി ഒരു സ്‌ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യ; പോകണം എന്നുണ്ടെന്നും സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്നും മറുപടി; ഇവിടെയുള്ളവരേയും ഓൺലൈൻ മീഡിയയേയും മാത്രം ഭയന്നാൽ മതിയെന്ന് കിടിലം ഫിറോസും; കിഡ്‌നി വാങ്ങാത്തത് ഇഗോ മൂലമെന്ന് കുറ്റപ്പെടുത്തലും; മുൻ ഭർത്താവ് മരിച്ചെങ്കിലും ഭാഗ്യലക്ഷ്മി തുടരും; ബി്ഗ് ബോസിലെ മരണ ചർച്ച കരച്ചിലായപ്പോൾ
രണ്ടാം സീസണിന്റെ ഗതി ഇനി വരാൻ അനുവദിക്കില്ല; എങ്ങനേയും മൂന്നാം സീസൺ 100 ദിവസം പൂർത്തിയാക്കും; യാത്ര വിലക്കുകൾ ഉണ്ടാകുമെന്ന ആശങ്കയിൽ മോഹൻലാലിന് വേണ്ടി ഏഷ്യാനെറ്റ് പ്രത്യേക സ്റ്റുഡിയോ തയ്യാറാക്കും; ചെന്നൈയിലെ വീട്ടിൽ കഴിയുന്നവരെ അവതാരകൻ ഇനി കാണുക കൊച്ചിയിൽ നിന്നോ? ബിഗ് ബോസിലും കോവിഡ് പ്രതിസന്ധി
ബിഗ് ബോസിൽ നിന്ന് മണിക്കുട്ടൻ പടിയിറങ്ങിയെന്ന് പ്രെമോ; പൊട്ടിക്കരയുന്ന സൂര്യയും ഡിംപലും; പുറത്തിറങ്ങിയെന്ന് പറയുന്ന മണിക്കുട്ടനെ ഫോണിലും കിട്ടുന്നില്ല; വീട്ടുകാർക്കും ഒന്നും അറിയില്ല; ആ പുറത്തു പോകൽ സീക്രട്ട് റൂമിലേക്കോ?ബിഗ് ബോസ് മൂന്നാം സീസണിൽ ആകാംഷ നിറയുമ്പോൾ
ഡാഡി മരിച്ചതോടെ ഡിംബലും ഹൗസിൽ നിന്ന് വീട്ടിൽ പോകും; ഇനിയുള്ള മൂന്നാഴ്ച അടി കൊഴുപ്പിക്കാൻ ആരുമില്ല; ഗംഭീരമായി തുടങ്ങിയ സീസൺ ത്രീയെ പ്രതിസന്ധിയിലാക്കിയത് സജ്ജന-ഫിറോസിനോട് കാട്ടിയ നീതി കേടിനുള്ള ശിക്ഷയോ? മണിക്കുട്ടനെ തിരിച്ചെത്തിക്കാൻ സമ്മർദ്ദം; ചെരിപ്പെറിഞ്ഞവരെ സംരക്ഷിക്കുന്ന ഇരട്ടത്താപ്പ് ചർച്ചയാകുമ്പോൾ
ഇത് പെർഫെക്ട് ബയോ ബബിൾ; മത്സരാർത്ഥികളും അണിയറ പ്രവർത്തകരും വീട് വിട്ട് പുറത്തു പോകുന്നില്ല; ആകെ വരുന്നത് മോഹൻലാൽ മാത്രം; കൊച്ചിയിൽ ഫ്ളോർ ഉയർത്തി ആ വെല്ലുവിളിയേയും നേരിടും; ഡിംബലിന്റെ മടങ്ങി വരവിന് തടസ്സം കോവിഡ് പ്രോട്ടോകോൾ; ബിഗ് ബോസ് സീസൺ ത്രീയ്ക്ക് തൽകാലം പ്രതിസന്ധിയില്ല
പെർഫെക്ട് ബയോബബിളിലേക്ക് മോഹൻലാലിന് എത്താൻ തടസ്സമായി കോവിഡ് ലോക്ഡൗൺ; നാളെ മുതൽ ചെന്നൈയും അടച്ചിടുമ്പോൾ അടുത്ത രണ്ടാഴ്ച ലാലേട്ടന് ബാംഗ്ലൂർ ഹൈവേയിലൂടെ കാറിൽ ആ വീട്ടിൽ എത്താൻ ആകുമോ? തമിഴ്‌നാട് സർക്കാർ ഉടക്കിട്ടില്ലെങ്കിൽ ഷോ തുടരാൻ ഏഷ്യാനെറ്റ്; ബിഗ് ബോസ് മൂന്നാം സീസണിൽ സർവ്വത്ര ആശയക്കുഴപ്പം
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയിട്ടും മനസിൽ ശത്രുത സൂക്ഷിക്കുന്ന ചിലരുണ്ട്; പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ടപ്പോൾ വിഷമം തോന്നിയത് ഒരേയൊരു കാര്യത്തിന്; ക്യാപ്റ്റൻ ആയിരുന്നെങ്കിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു; ബിഗ് ബോസ് താരങ്ങൾ ഫിറോസ് ഖാനും സജ്നയും മനസ് തുറക്കുന്നു
ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ
ബിഗ്ബോസ്സിൽ പങ്കെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തക ചാനൽ ഇന്റർവ്യുവിൽ ക്വാറന്റൈൻ ലംഘിക്കുന്നതിനെ കുറിച്ച് തമാശ പറഞ്ഞു; വിസ റദ്ദാക്കി നാടുകടത്തി ആസ്ട്രേലിയ; കോവിഡ് പ്രോട്ടോക്കോളിലെ ആസ്ട്രേലിയൻ കടുപ്പം ലോകത്തിനു മാതൃക
ഫിറോസിന്റെ കിടിലം തന്ത്രം പൊളിഞ്ഞു; നോബിയുടെ നയതന്ത്രവും വിജയിച്ചില്ല; റംസാനും റിതുവിനും നിരാശ; ബിഗ് ബോസിൽ ആദ്യ മൂന്ന് സ്ഥാനം സ്വന്തമാക്കിയത് മറു വിഭാഗം; രണ്ടാം സ്ഥാനത്ത് ഡിംപൽ എന്നതിൽ അവ്യക്തത; മണികുട്ടന് തുണയായത് ഫാൻ ബേസ്; സായി ബറോസിലേക്ക്?
ബിഗ് ബോസിൽ നോബിക്ക് വോട്ട് ചെയ്തില്ല; മണിക്കുട്ടനും സായ് വിഷ്ണുവും ജയിക്കുമെന്ന് ഉറപ്പായിരുന്നു; ഷോയിലേക്ക് വിളി വന്നെങ്കിലും പോയില്ല; മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിട്ട് ആഹ്ലാദിക്കുന്നവരാണ് മലയാളികൾ: സ്വാസിക പ്രതികരിക്കുന്നു; വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നും താരം