You Searched For "ബിഗ് ബോസ്"

ഹോട്‌സ്റ്റാറിൽ 24 മണിക്കൂറും ലൈവ് സ്ട്രീമിങ്; ഏഷ്യാനെറ്റ് ചാനലിൽ ഒരു മണിക്കൂർ പ്രോഗ്രാമും; രണ്ടും മൂന്നും സീസണിലെ വെല്ലുവിളികൾ മുംബൈയിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തൽ; അവതാരകനായ സൂപ്പർ താരത്തിന് 15 ദിവസത്തേക്ക് പ്രതിഫലം 18 കോടിയോ? ടിവിയിലും മോഹൻലാൽ റിക്കോർഡ് ഇടുമ്പോൾ
വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്‌കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും ജയിച്ച ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു; അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല: പഴയ വാക്കുകൾ എല്ലാം മറക്കാം; അഖിൽ മാരാർ ബിഗ് ബോസ് സീസൺ ഫൈവിലെ ജേതാവ്; റെനീഷ രണ്ടാമത് എത്തിയപ്പോൾ ആരാധകർക്ക് നിരാശയായി ശോഭയുടെ നാലാം സ്ഥാനം
പ്രഫുൽ കോഡ പട്ടേൽ  എന്ന് പറഞ്ഞത് പോടയെന്ന് അവതാരകൻ കേട്ടത് തരംഗമായി; നല്ല ശമ്പളമുള്ള ജോലി രാജിവെച്ചത് കലാ പ്രവർത്തനത്തിനായി; ജ്യൂസ് കട തൊട്ട് ഷെയർ ബിസിനസ് വരെ പൊളിഞ്ഞു; വെള്ളിമൂങ്ങ മോഡൽ രാഷ്ട്രീയക്കാരനായും കുറച്ചുകാലം; ആത്മഹത്യാ മുനമ്പിൽ നിന്ന് അഡാർ ഹീറോവിലേക്ക്! ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ കഥ