Uncategorizedഎം ഗണേശ് പൂർണ്ണ പരാജയം; അഴിച്ചു പണിയുടെ സൂചന ശക്തമാക്കി പുതിയ സംഘടനാ ജനറൽ സെക്രട്ടറിക്കായുള്ള അന്വേഷണം; ദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള തിരുവനന്തപുരത്തുകാരൻ സംഘടനാ ചുമതയിൽ എത്തും; കേരളത്തിലെ ബിജെപിയെ നേരെയാക്കാൻ അമിത് ഷാമറുനാടന് മലയാളി5 Sept 2021 11:44 AM IST
KERALAMജൽജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു; ആരോപണവുമായി ബിജെപി; കേന്ദ്രനിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ വാട്ടർ കണക്ഷൻ നൽകിയെന്നും ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർമറുനാടന് മലയാളി5 Sept 2021 4:21 PM IST
Uncategorizedസുരേന്ദ്രനെ കാത്തിരിക്കുന്നത് 'ഗവർണ്ണർ മോഡൽ' ദേശീയ സെക്രട്ടറി സ്ഥാനം; സംഘടനാ ചുമതല ഏറ്റെടുക്കാൻ ജയകുമാർ തയ്യാറായാൽ അഴിച്ചുപണി ഉടൻ; സുരേഷ് ഗോപിക്കൊപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരും പരിഗണനയിൽ; എ എൻ രാധാകൃഷ്ണനും താക്കോൽ സ്ഥാനം ലഭിച്ചേക്കും; ബിജെപിയിൽ അമിത് ഷാ സമ്മതം മൂളിയാൽ വരാനിരിക്കുന്നത് വമ്പൻ അഴിച്ചുപണിമറുനാടന് മലയാളി7 Sept 2021 11:24 AM IST
Politicsമാറാട് കലാപം മുതൽ പാലാരിവട്ടം വരെ സിപിഐഎം-ലീഗ് അവിശുദ്ധ കൂട്ടുകെട്ട്; കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെ ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നു; കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുന്നു; സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി8 Sept 2021 12:53 PM IST
Uncategorizedകുരങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ രണ്ടാം നിലയിൽനിന്ന് ചാടി; ബിജെപി നേതാവിന്റെ ഭാര്യക്ക് ദാരുണ അന്ത്യം; മരണപ്പെട്ടത് അനിൽ കുമാർ ചൗഹാന്റെ ഭാര്യമറുനാടന് മലയാളി8 Sept 2021 7:45 PM IST
KERALAMസംഘപരിവാർ തൊപ്പി ചേരുന്നത് സിപിഎമ്മിന്; സിപിഎം-ബിജെപി ബന്ധത്തിന് കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് വിജയരാഘവന്റെ പ്രസ്താവന; കുറ്റപ്പെടുത്തലുമായി വി ഡി സതീശൻമറുനാടന് മലയാളി9 Sept 2021 4:22 PM IST
SPECIAL REPORTതക്ക സമയത്ത് ബജറ്റ് അവതരിപ്പിച്ചില്ല; രണ്ടാമത് അവതരിപ്പിച്ചത് വ്യാജ ബജറ്റ്; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി തദ്ദേശഭരണ വകുപ്പിന് കത്തയച്ചു; മരട് ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട ജയകുമാർ പന്തളത്തും അതേ മൂഡിൽശ്രീലാല് വാസുദേവന്9 Sept 2021 10:32 PM IST
Politicsനാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് പറഞ്ഞത് മുഴുവൻ സത്യം; മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയും സർക്കാരും ഇത്തരം ജിഹാദികളെ സംരക്ഷിക്കുന്നുവെന്നും പി.കെ കൃഷ്ണദാസ്ന്യൂസ് ഡെസ്ക്10 Sept 2021 4:06 PM IST
Politicsകെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു തുടരുമോ? നേതൃമാറ്റം ആവശ്യപ്പെടാൻ ബിജെപിയിലെ ഒരു വിഭാഗം; തിരഞ്ഞെടുപ്പു തോൽവിയെ കുറിച്ചു പഠിച്ച ശേഷം ആദ്യമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്നു ചേരും; കൊടകര കേസ്, സി.കെ.ജാനു വിഷയങ്ങളും ചർച്ചയായേക്കുംമറുനാടന് മലയാളി12 Sept 2021 7:50 AM IST
Politicsകേരളത്തിൽ 'നാർക്കോട്ടിക് ജിഹാദ്' ഉണ്ടോ? പാലാ ബിഷപ്പിന്റെ പരാമർശം വിവാദമാകുമ്പോൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തിയേക്കും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലായ വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി; 'ക്രിസംഘി'കളെ നോട്ടമിട്ട് സുവർണാവസരമാക്കുംമറുനാടന് മലയാളി12 Sept 2021 9:01 AM IST
Politicsഗണേശിനെ മാറ്റുമെന്ന് ഉറപ്പായപ്പോൾ യോഗത്തിന് എത്തി സുഭാഷ്; തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധനായി വിവി രാജേഷ്; തിരുവനന്തപുരത്ത് മാറ്റം വേണ്ടെന്ന് തീരുമാനിച്ച് കോർ കമ്മറ്റി; മണ്ഡലം കമ്മറ്റികളെ എല്ലാം രണ്ടാക്കും; സംഘടനാ ജനറൽ സെക്രട്ടറിക്ക് ഇനി അധികകാലമില്ലെന്ന് ആർ എസ് എസുംമറുനാടന് മലയാളി13 Sept 2021 7:54 AM IST
Uncategorizedമുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്റെ ചെറുമകൻ ബിജെപിയിൽ; പാർട്ടി അംഗത്വം നൽകി ഹർദീപ് സിങ് പുരി; നിറവേറ്റിയത് മുത്തച്ഛന്റെ ആഗ്രഹമെന്ന് ഇന്ദർജീത് സിങ്ന്യൂസ് ഡെസ്ക്13 Sept 2021 7:53 PM IST