You Searched For "ബിജെപി"

ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം; അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്; രാഹുലിനെ പരിഹസിച്ച ബിജെപിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര
ബിജെപി ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി താഴികക്കുടം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; വരട്ടാറിലെ മണൽവാരലിൽ പ്രതികരണവുമായി ജില്ലാ പ്രസിഡന്റ്; തിരുവൻവണ്ടുരിൽ സിപിഎമ്മിന്റെ പഞ്ചായത്ത് ഭരണവും വലിച്ചു താഴെയിട്ടു; ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ-ബിജെപി ബന്ധത്തിൽ വിള്ളൽ
തൃപ്പൂണിത്തുറയിൽ ബിജെപി കോൺഗ്രസ്സ് കൂട്ടകെട്ട്; എതിർമുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി എം സ്വരാജ്; നിയമസഭയിൽ ബിജെപി കോൺഗ്രസിനും നഗരസഭയിലേക്ക് തിരിച്ചും വോട്ട് ചെയ്യുമെന്നും സ്വരാജ്
വർഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി; വിടുവായന്മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട; പി സി ജോർജിനും ബിജെപിക്കും എതിരെ മുഖ്യമന്ത്രി; സുരക്ഷാപ്രശ്‌നം മൂലം പിസിയെ പൂജപ്പുരയിലേക്ക് മാറ്റി
പിണറായി വിജയൻ കള്ളവോട്ടിന്റെ ഉസ്താദ്; കോൺഗ്രസ് കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു; വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പോളിങ് ശതമാനം കുറയാൻ കാരണമായി; ആരോപണവുമായി എ എൻ രാധാകൃഷ്ണൻ
ബിജെപിയുടെ മുഖ്യ രാഷ്ട്രീയശത്രു സിപിഎം അല്ല; ബിജെപിയുടെ വോട്ട് ബിജെപിക്കു തന്നെയാണ്; ബിജെപി വോട്ടു നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി. ഗോപാലകൃഷ്ണൻ