You Searched For "ബിജെപി"

ബിജെപി കൗൺസിലർക്കുള്ളത് പെൺമകൾ; ആൺകുട്ടിയെ വേണമെന്ന ആഗ്രഹത്തിന് നൽകിയത് 1.8ലക്ഷം രൂപ; ബിജെപി കുടുംബത്തിന് കുട്ടിയെ നൽകിയത് രണ്ട് ഡോക്ടർമാർ ഉൾപ്പെട്ട റാക്കറ്റ്; വിനീത അഗർവാളും ഭർത്താവും അഴിക്കുള്ളിൽ; കുട്ടിയെ മോഷ്ടിച്ചതിൽ പൊലീസ് പറയുന്നത് അവിശ്വസനീയ കഥകൾ
തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും സംഘടനാ പ്രവർത്തനം സുരേന്ദ്രൻ നോക്കി പഠിക്കട്ടെ;  ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ കഴിയുന്നില്ല; ഹിന്ദുവോട്ടുകളും ഏകീകരിക്കാൻ ആവുന്നില്ല; ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുത്തലുകൾ ഉഷാറാക്കി മോദിയും അമിത്ഷായും
കേന്ദ്രമന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രകാശ് ജാവദേക്കറിനെ കേരളാ പ്രഭാരിയാക്കിയത് സംസ്ഥാന ബിജെപിക്ക് രക്ഷപെടാൻ വഴിയുണ്ടോ എന്ന സാധ്യത ആരായാൻ; കെ സുരേന്ദ്രനെ കൂട്ടാതെ മാധ്യമ പ്രവർത്തകരെ ഒറ്റയ്ക്ക് കണ്ട് അമിത്ഷായുടെ മനസ്സിലെ പ്ലാൻ നടപ്പാക്കുക ജാവദേക്കർ വഴിയോ? മുൻ മുഖ്യമന്ത്രിമാർക്ക് അടക്കം ചുമതലകൾ നൽകി മിഷൻ 2024-മായി ബിജെപി മുന്നോട്ട്
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി- ഷർട്ടിന്റെ വിലയെ ചൊല്ലി കോൺഗ്രസ്- ബിജെപി പോരു തുടരുന്നു; ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പുമായി മഹുവ; ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ തുടങ്ങിയവയെ കുറിച്ച് തങ്ങളും പറയാൻ തുടങ്ങുമെന്ന് തൃണമൂൽ എംപി
രാഹുൽ ഗാന്ധി മാപ്പ് പറയണം; സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ പ്രായശ്ചിത്തം ചെയ്യണം: സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ ബിജെപി
ബംഗാളിനെ മമത ഉത്തര കൊറിയയാക്കി; ഏകാധിപത്യം നടപ്പാക്കുന്നു; ജനങ്ങളുടെ പിന്തുണയില്ല; തൃണമൂൽ സർക്കാരിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം; മാർച്ചിൽ സംഘർഷം; സുവേന്ദു അധികാരി അടക്കം നേതാക്കൾ അറസ്റ്റിൽ
ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല; അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് കെ. സുരേന്ദ്രൻ; പാൽപ്പായസം സെപ്റ്റിക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമെന്ന് ഹിന്ദു ഐക്യവേദി; എസ്.ഹരീഷിന്റെ മീശ നോവലിന് വയലാർ അവാർഡ് നൽകിയതിൽ പ്രതിഷേധം
പണ്ടുമുതലേ ഹനുമാൻ സ്വാമിയുടെ ഭക്തൻ; ദീപാവലിക്ക് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ വേണമെന്ന് ഉൾവിളി; ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ ഒരുവഴിക്ക് ആക്കിയ കെജ്രിവാളിന്റെ കണ്ണ് ഗുജറാത്തിലും ഹിമാചലിലും; ബിജെപിക്ക് ബദലാകാനുള്ള വോട്ടുബാങ്ക് രാഷ്ട്രീയകളി എഎപിക്ക് തിരിച്ചടിയാകുമോ?