You Searched For "ബിജെപി"

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തും; ബിജെപിയിൽ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവർ കോൺഗ്രസിലുണ്ട്; അടുത്ത മാസത്തേക്ക് തീരുമാനമാകുമെന്ന് എം ടി രമേശ്
പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ; തിരുനെല്ലായി സ്വദേശിയായ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്; മൊഴി നൽകിയത് പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന്
കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചത് ബിജെപി നേതാക്കൾക്ക് ഇഷ്ടമായില്ല; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത് വർ​ഗീയ കലാപമുണ്ടാക്കി കൊന്നുകളയുമെന്നും; രണ്ട് ബിജെപി നേതാക്കളും സുഹൃത്തും അറസ്റ്റിലായത് ഇങ്ങനെ
അടുത്ത മാസം ബിജെപിയിൽ ചേരുക 50 തൃണമൂൽ എംഎൽഎമാർ; ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്റിനെ പോലും തൃണമൂലിന് കിട്ടില്ലെന്നും  പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ്; ബം​ഗാൾ പിടിക്കാനുറച്ച് ബിജെപി ഇറങ്ങുമ്പോൾ മമത ബാനർജിക്ക് കാലി‌ടറുന്നു
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബം​ഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്‌നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
പ‌ടക്കം പൊട്ടിച്ചിട്ടും മൺചെരാതുകൊളുത്തിയിട്ടും ആവേശം അടങ്ങുന്നില്ല; കൊറോണ വൈറസിന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ; ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ ആഘോഷമാക്കിയത് ഇങ്ങനെ
ഇനി ലീഗും ബിജെപിയും ചേർന്ന് കാസർകോട് നഗരസഭ ഭരിക്കും; ലീഗിന്റെ ഒക്കചങ്ങായി ബിജെപി; സ്വതന്ത്രരുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ധാർഷ്ട്യം; കാസർകോട് നഗരസഭയിൽ ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ബിജെപിയെ തോൽപിക്കാൻ ഞങ്ങൾ സഹായിക്കാം; നിങ്ങളുടെ സഹായം ആവശ്യമില്ലെന്ന് രണ്ടു ലീഗ് നേതാക്കൾ; ഫോൺ സംഭഷണം തെളിവായി ഉയർത്തി സ്വതന്ത്രർ; 21 വർഷങ്ങൾക്ക് ശേഷം ബിജെപി ക്ക് കാസർകോട് നഗരസഭയിൽ  സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദവി; രണ്ട് ലീഗ് കൗൺസിലർമാർ  രാജിവെച്ചു; വാർഡ് കമ്മിറ്റിയും പിരിച്ചുവിടുന്നു; ലീഗിൽ പൊട്ടിത്തെറി
തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിൽ അടക്കം 35 മണ്ഡലങ്ങളിൽ ബിജെപി നേടിയത് 25,000ത്തിലേറെ വോട്ടുകൾ; ബിജെപി മുന്നേറിയ മേഖലകളിലെ തോൽവി പ്രത്യേകമായി പരിശോധിച്ച് സിപിഎം; ബിജെപിക്ക് 20000ത്തിലേറെ വോട്ടുകൾ 55 മണ്ഡലങ്ങളിൽ കിട്ടിയതും വിലയിരുത്തലിന്റെ ഭാഗം