You Searched For "ബിജെപി"

എകെജി മുതൽ അച്ചുതാനന്ദൻ വരെ ഉള്ളവരുടെ പ്രവർത്തന പാരമ്പര്യവും, പാർട്ടി ആദർശവും ഇനിയുള്ള കാലം സിപിഎമ്മിന് അവകാശപ്പെടാനാവില്ലെന്ന് എ എൻ രാധാകൃഷ്ണൻ; സംസ്ഥാനമൊട്ടാകെ സമര ശൃംഖല സംഘടിപ്പിച്ച് ബിജെപി
28 സീറ്റിൽ എട്ടിടത്ത് ജയിച്ചാൽ ശിവരാജ് സിംഗിന് ആശ്വാസമാകും; അഞ്ച് എണ്ണത്തിൽ ജയിച്ചാൽ ഭരണം നിലനിർത്താൻ സ്വതന്ത്ര പിന്തുണ അനിവാര്യതയാകും; 21 സീറ്റിൽ എങ്കിലും ജയിച്ചാൽ മാത്രം കോൺഗ്രസിന് സഖ്യഭരണത്തിലെ പ്രതീക്ഷകൾ; മധ്യപ്രദേശിൽ പോര് കോൺഗ്രസും സിന്ധിയും തമ്മിൽ
ശോഭാ സുരേന്ദ്രനെ ഒപ്പം കൂട്ടാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് ഒകെ വാസുമാഷിനെ; വിമതരിൽ സ്വാധീനമുള്ള തൃശൂരിലെ പ്രവാസിയെ കൂടെ കൂട്ടി നേട്ടമുണ്ടക്കാൻ യുഡിഎഫും; ബിജെപിയിലെ വിമതരെ റാഞ്ചാൻ ഇടതു വലതും മത്സരത്തിൽ; തിരുത്തൽവാദികളുടെ നേതാവാകാൻ വിസമ്മതിച്ച് പിപി മുകുന്ദനും; ഇടപെടേണ്ടെന്ന് തീരുമാനിച്ച് ആർഎസ്എസും; പരിവാറിൽ കലഹം തുടരുമ്പോൾ
വിമതർക്ക് കൈകൊടുക്കാത്ത മുകുന്ദനെ വീണ്ടും സജീവമാക്കും; ശോഭാ സുരേന്ദ്രനുമായി സംസ്ഥാന നേതൃത്വം സംസാരിക്കില്ല; പിഎം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടൽ ഉണ്ടാകും; കെപി ശ്രീശനും അർഹിക്കുന്ന സ്ഥാനം നൽകിയേക്കും; കുമാറിനേയും പത്മകുമാറിനേയും നോട്ടമിട്ട് സിപിഎം; ബിജെപിയിലെ ശോഭ കെടാതിരിക്കാൻ ഫോർമുലകൾ പലവിധം
ഡോളർ കടത്തുകേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദിനെ പ്രതി ചേർക്കാൻ കസ്റ്റംസ്; നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതി ചേർക്കാനാകുമെന്ന് കോടതി; മറ്റെന്നാൾ വിശദമായി വാദം
പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണ്; സുരേന്ദ്രനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ആ പ്രതീക്ഷയെല്ലാം തച്ചു തകർത്തു; കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ബിജെപി മുൻ ഉപാധ്യക്ഷൻ പി.എം വേലായുധൻ
ബിജെപിയിലെ പടലപ്പിണക്കം കെ സുരേന്ദ്രനെതിരായ യുദ്ധപ്രഖ്യാപനമായി മാറുന്നു; 24 നേതാക്കൾ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി; ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയും പിന്തുണയ്ക്കുന്നവർ സംഘടിച്ചു കൊണ്ട് രംഗത്ത്; പരസ്യ പ്രതികരണത്തിന് നിൽക്കാതെ തന്ത്രപരമായി മൗനം തുടർന്ന് സുരേന്ദ്രനും
ജയസാധ്യതകളെ ബാധിക്കുന്ന പരസ്യ പ്രതികരണം നടത്തുന്നുവരെ പിന്തുണയ്ക്കില്ലെന്ന് ആർ എസ് എസ്; എല്ലാവരേയും ഒരുമിപ്പിക്കാൻ ശ്രമിക്കണമെന്ന് സുരേന്ദ്രന് നിർദ്ദേശം; ബിജെപി നേതൃത്വത്തിന് എതിരെ പൊതു വേദിയിൽ എത്തുന്നവരെ ഒറ്റപ്പെടുത്തും; സമവായത്തിന് ശ്രമിക്കുമ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല; സുരേന്ദ്രൻ-പരിവാർ ചർച്ചയിൽ നിറയുന്നത് വെടിനിർത്തൽ ഫോർമുല
രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ ട്രംപിസം കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾ
ബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപം