Politicsബാലശങ്കർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചത് അറിഞ്ഞിട്ടില്ല; ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ഡൽഹിയിൽ നിന്ന്; അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ പട്ടികയിൽ പേരുണ്ടാകും; പിന്നീട് ഇവിടെ വന്ന് പ്രതികരിക്കുന്നതിൽ അർഥമില്ല; ബാലശങ്കറെ തള്ളി ആർഎസ്എസ് നേതൃത്വംന്യൂസ് ഡെസ്ക്17 March 2021 3:52 PM IST
Politicsസിപിഎം-ബിജെപി ഡീൽ ഞെട്ടിക്കുന്നത്; ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചു; സിപിഎമ്മിന് തുടർ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നത് ഡീൽ; ഇരുവരുടെയും ദീർഘകാല ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; കൂടുതൽ ബന്ധങ്ങൾ മറനീക്കി പുറത്തുവരുമെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി17 March 2021 9:00 PM IST
Politicsഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശശ്രീലാല് വാസുദേവന്18 March 2021 4:47 PM IST
Politicsദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ 'ശബരിമല'യെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിച്ച് ബിജെപി; അസുര നിഗ്രഹത്തിനുള്ള മാളികപ്പുറമാണ് ശോഭയെന്ന് സുരേഷ് ഗോപി പറഞ്ഞതും തന്ത്രത്തിന്റെ ഭാഗം; എൻ എസ് എസും സിപിഎമ്മിനെതിരെ വാളെടുത്തു; കടകംപള്ളിയുടെ മാപ്പിന് പിന്നാലെ പണിയായത് യെച്ചൂരിയുടെ അഭിമുഖം; 'വിശ്വാസം' വേണ്ട 'വികസനം' മതിയെന്ന ശാസനയുമായി പിണറായിയുംമറുനാടന് മലയാളി19 March 2021 10:00 AM IST
Politicsഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; ഇ ശ്രീധരൻ നടത്തുന്നത് ജൽപ്പനങ്ങൾ; മറുപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്; ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താൻ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല; മെട്രോമാനെ വിമർശിച്ച് പിണറായിമറുനാടന് മലയാളി19 March 2021 11:07 AM IST
SPECIAL REPORT'മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന്'; ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് വോട്ട് നേടാൻ സംഘപരിവാർ; ശബരിമല പ്രക്ഷോഭത്തിൽ പ്രതിയാക്കപ്പെട്ടവരുടെ കുടുംബ സംഗമത്തിനൊരുങ്ങി ഹൈന്ദവ സംഘടനകളുംമറുനാടന് മലയാളി19 March 2021 3:16 PM IST
Politicsവീട്ടിലിരുന്ന് ടിവി കാണവെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരും; താൻ ബിജെപിക്കാരിയല്ലെന്നും മത്സരിക്കാനില്ലെന്നും വ്യക്തമാക്കി ശിഖ മിത്ര; പശ്ചിമ ബംഗാളിലും ബിജെപിക്ക് മാനന്തവാടി മോഡൽ തിരിച്ചടിമറുനാടന് മലയാളി19 March 2021 3:42 PM IST
KERALAMസിപിഎം- ബിജെപി ഡീൽ നടന്നത് ഡൽഹിയിൽ; പിണറായിക്ക് തുടർ ഭരണം, ബിജെപിക്ക് 10 സീറ്റ് എന്ന് ധാരണയെന്ന് എം എം ഹസൻസ്വന്തം ലേഖകൻ19 March 2021 5:44 PM IST
ELECTIONSകേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്നും കേരള ജനത; ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന് നേട്ടം; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലംമറുനാടന് മലയാളി19 March 2021 9:05 PM IST
Share Videosകേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മാതൃഭൂമി ന്യൂസ് സർവെ ഫലം പുറത്ത് വന്നതിന് പിന്നാലെ ചാനൽ ചർച്ച ബഹിഷ്കരിച്ച് ബിജെപി പ്രതിനിധി; അപമാനിച്ചു എന്നും എസ് ശിവശങ്കർമറുനാടന് മലയാളി19 March 2021 9:24 PM IST
Uncategorized2904.18 കോടി രൂപ; രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള രാഷ്ട്രീയ പാർട്ടി ബിജെപിസ്വന്തം ലേഖകൻ20 March 2021 9:06 AM IST
ELECTIONSകമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്ട്രീയ കേരളംമറുനാടന് മലയാളി20 March 2021 2:20 PM IST