You Searched For "ബിഹാർ"

പ്രണയബന്ധം അറിഞ്ഞ് വീട്ടുകാർ പൂട്ടിയിട്ടു; മറ്റൊരു യുവാവുമായി നിർബന്ധിച്ച് വിവാഹം നടത്തി; അവസരം കിട്ടിയപ്പോൾ കാമുകനൊപ്പം യുവതിയുടെ ഒളിച്ചോട്ടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ വെച്ച് വിവാഹം; അനുകുമാരിയെ അഷു കുമാർ സിന്ദൂരം ചാർത്തുന്ന ചിത്രങ്ങൾ വൈറൽ
ബിഹാറിൽ എൽജെപി പിടിച്ചടക്കി വിമതർ; എൽജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വൻ പുറത്ത്; സൂരജ് ഭാനെ പുതിയ വർക്കിങ് പ്രസിഡന്റ്; ആസൂത്രിത നീക്കമെന്ന ആരോപണം തള്ളി ജെഡിയു
രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നോ? സുഹൃത്തിനൊപ്പം രാഖിൽ എട്ടു ദിവസം ബിഹാറിൽ തങ്ങി; യാത്ര മാനസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ; സ്‌റ്റേഷനിൽ ഇനി പ്രശ്‌നത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും കാമുക ഹൃദയത്തിൽ കനലെരിഞ്ഞു
തോക്കു വാങ്ങുന്നതിനുള്ള രാഹിലിന്റെ യാത്രയുടെ റൂട്ടുമാപ്പ് ആദിത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കും; കേരളത്തിലേക്കു തോക്ക് എത്തുന്ന ബീഹാർ വഴി കണ്ടെത്താനുറച്ച് പൊലീസ്; മാനസയെ വെടിവച്ചിട്ട് ശേഷം ആത്മഹത്യ ചെയ്ത രാഹിലിന് തോക്ക് കിട്ടിയതിന് ആദിത്യൻ സാക്ഷി; വീണ്ടും ബീഹാറിലേക്ക് അന്വേഷണം
ഉത്തപ്പയുടെ വെടിക്കെട്ട്; നായകൻ സഞ്ജുവിന്റെ ഫിനിഷിങ്; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ ബിഹാറിനെ കീഴടക്കി കേരളം; ആദ്യ ജയം ഏഴ് വിക്കറ്റിന്; അടുത്ത മത്സരം ശനിയാഴ്ച റയിൽവേസിനെതിരെ
ബിഹാറിൽ മാധ്യമപ്രവർത്തകനെ കത്തിച്ചുകൊന്നു; കൊലപാതകം വ്യാജ ക്ലിനിക്കുകളെ കുറിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം