You Searched For "ബീച്ച്"

മറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്‌പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന്‍ രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർ
സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്‍
വിനോദയാത്രയ്ക്കായി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ എത്തിയത് കല്‍പ്പറ്റയിലെ ജിമ്മില്‍നിന്നുള്ള സുഹൃത്തുക്കള്‍; കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍; കടല്‍ ഉള്‍വലിഞ്ഞതിന്റെ അപകടസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടും കൈകോര്‍ത്തു പിടിച്ചു സംഘം കടലില്‍ ഇറങ്ങിയെന്ന് പ്രദേശവാസികള്‍
കാഴ്‌ച്ചക്കാരെ ആകർഷിച്ചും പേടിപ്പിച്ചും ഫോർട്ട് കൊച്ചിയിലെ പുതിയ തീരം; അമ്പത് മീറ്ററോളം മണ്ണ് അടി ഉയർന്ന് വന്നത് കാഴ്‌ച്ചകാരെ ആകർഷിക്കുമ്പോഴം ഭീഷണിയാകുന്നത് പാമ്പിന്റെ സാന്നിദ്ധ്യം; മുന്നറിയിപ്പുമായി ലൈഫ്ഗാർഡുമാർ