You Searched For "ബൈക്ക്"

മൂന്നു ദിവസം കൊണ്ടു മോട്ടോർ സൈക്കിൾ നിർമ്മിച്ച് മലപ്പുറത്തെ 14വയസ്സുകാരൻ; ചെലവായത് വെറും 5500 രൂപ മാത്രം; ഇന്ധന ടാങ്കിന് പകരം ഉപയോഗിച്ചത് വാട്ടർ ബോട്ടിൽ; കുത്തനെയുള്ള കയറ്റവും നിഷ്പ്രയാസം കയറും; പത്ത് കിലോമീറ്റർ മൈലേജെന്നും മുൻതദിർ
ലഹരി അടിച്ച് രാത്രിയിൽ കറക്കം; ഹാന്റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കി സ്റ്റാർട്ട് ചെയ്ത് മോഷണം; നമ്പർ മാറ്റാതെ പെട്രോൾ തീരും വരെ ഓടിക്കും; അതിന് ശേഷം പുതിയ ന്യൂജെൻ ബൈക്ക് കവർച്ച; ന്യൂജൻ ബൈക്കുകൾ മോഷ്ടാക്കളെ വലയിലാക്കി പൊലീസ്; കോഴിക്കോട് കുടുങ്ങിയത് കുറ്റിക്കാട്ടൂരുകാർ
ഹാൻഡിലിലൂടെ ഇഴഞ്ഞപ്പോൾ കരുതിയത് വള്ളിയാണെന്ന്; സ്ട്രീറ്റ് ലൈറ്റിന് അടിയിലെത്തിയപ്പോൾ ഇത് പാമ്പാമെന്ന് മനസ്സിലായി; വിഷപ്പാമ്പുമായി ബൈക്കിൽ സഞ്ചരിച്ചത് 25 കിലോമീറ്റർ
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കും; മോഷണ മുതലുകൾ ജൂവലറിയിൽ വിൽക്കുന്നത് ഭാര്യ; രണ്ടു ജില്ലകളിലായി പിടിച്ചു പറിയും മോഷണവും നടത്തിയ കുറ്റവാളി പിടിയിൽ; ഫലം കണ്ടത് പൊലീസിന്റെ മൂന്നു മാസത്തെ പ്രയത്നം