You Searched For "ഭർത്താവ്"

യുവാവ് ഭാര്യക്ക് മിറർ സെൽഫി അയച്ചത് താൻ താമസിക്കുന്ന കാസിനോയുടെ ഭം​ഗി കാണിക്കാൻ; യുവതി കണ്ടത് കണ്ണാടിയുടെ അരുകിലിരിക്കുന്ന സ്ത്രീകളുടെ ഹെയർ സ്‌ട്രെയ്റ്റനറും; ഭർത്താവിന്റെ അവിഹിതം യുവതി കയ്യോടെ പിടിച്ചത് ഇങ്ങനെ
ഗർഭിണിയായ ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള 32കാരൻ മക്കളെയും ഭാര്യയേയും സംരക്ഷിക്കാതെ കഴിയുന്നത് മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയോടൊപ്പം; ഭാര്യക്ക് വിവാഹ സമ്മാനമായി ലഭിച്ച ഒരു ലക്ഷംരൂപയും 30പവൻ സ്വർണവും ദുരുപയോഗം ചെയ്തു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ഭാര്യ പിണങ്ങി പോയതോടെ കാമുകനെ കൊല്ലാൻ പദ്ധതിയിട്ടു; ഓൺലൈനിൽ നിന്നും വാങ്ങിയ കത്തിയുമായി കട്ടിലനടിയിൽ ഒളിച്ചിരുന്നത് ആറ് മണിക്കൂറിലേറെ: പുലർച്ചെ ഭാര്യ ശൗചാലയത്തിലേക്ക് പോയ തക്കത്തിന് കാമുകനെ കുത്തിക്കൊന്നു: യുവാവ് അറസ്റ്റിൽ