SPECIAL REPORTഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സനെ സസ്പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്പെന്ഷന് രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്‍25 Jun 2025 10:55 PM IST
FOREIGN AFFAIRSരണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്; വിലക്ക് തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ; ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയെന്ന് ബ്രിട്ടന്; നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 9:58 AM IST
Right 1ഈഴവനെ കഴക ചുമതല ഏല്‍പ്പിക്കുന്നതില്‍ തന്ത്രിമാര്‍ക്കും വാര്യര്‍ സമാജത്തിനും എതിര്‍പ്പ്; ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമിച്ച യുവാവിനെ ഓഫീസിലേക്ക് മാറ്റി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; വിവാദം ചൂടുപിടിച്ചതോടെ വിശദീകരണവുമായി ദേവസ്വംമറുനാടൻ മലയാളി ബ്യൂറോ9 March 2025 12:24 PM IST
Newsമാലിന്യമുക്ത നവകേരളം: റിപ്പബ്ലിക് ദിനത്തില്‍ കൂടുതല്‍ ഹരിതപ്രഖ്യാപനങ്ങള്; മന്ത്രിമാരും ജനപ്രതിനിധികളും നിര്വഹിക്കുംസ്വന്തം ലേഖകൻ25 Jan 2025 6:38 PM IST