You Searched For "മന്ത്രി മുഹമ്മദ് റിയാസ്"

കൊച്ചിയുടെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യം; നഗരത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും: മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലേക്ക് ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരും; മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ്
സന്ദർശകരാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാർ: സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ആശയം കേരള ടൂറിസം ആപ്പ് രൂപീകരണത്തെ കൂടുതൽ സമഗ്രമാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതി; റിവോൾവിങ് ഫണ്ട് തയ്യാറായതായി മന്ത്രി മുഹമ്മദ് റിയാസ്
തെരുവുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു; ഗ്രാമീണ ടൂറിസത്തിന് പ്രധാന്യം നൽകി ടൂറിസം വകുപ്പ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നു; ആദ്യ ഘട്ടത്തിൽ ഏഴു ജില്ലകളിൽ
ചിറാപ്പുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവ്; സംസ്ഥാനത്ത് റോഡ് പണിക്ക് തടസ്സം മഴ തന്നെയാണ്; ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രം; റോഡുകളുടെ ശോച്യാവസ്ഥയിൽ നടന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
മന്ത്രി മുഹമ്മദ് റിയാസിന്റേത് വിപ്ലവകരമായ തീരുമാനങ്ങൾ; എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ; ജനശബ്ദം കേൾക്കുന്ന മൂല്യം കൊടുക്കുന്ന മന്ത്രിയാണ്: ചിറാപ്പുഞ്ചി പരാമർശം വിവാദമായതോടെ റിയാസിനെ പുകഴ്‌ത്തി നടൻ ജയസൂര്യയുടെ എഫ്ബി കുറിപ്പ്
വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത്; ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വച്ചായിരുന്നില്ല: മന്ത്രി റിയാസിനും ഭാര്യക്കും എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നു; അവലോകന യോഗത്തിൽ മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല; പി ഡബ്‌ള്യു ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്ക് യോഗം കഴിഞ്ഞയുടൻ സ്ഥലം മാറ്റം ഉത്തരവ്
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ കെ.സുധാകരന് ആഗ്രഹമുണ്ടെന്ന് അറിയാം; എന്നാൽ, ഒരുവിഷയം വരുമ്പോൾ, പഠിച്ച് പോസ്റ്റ് ചെയ്യണം; മെഡിക്കൽ കോളേജ് ഫ്‌ളൈഓവറും തന്റെ വകുപ്പും തമ്മിൽ ബന്ധം എന്താണെന്നും മന്ത്രി മുഹമ്മദ് റിയാസ്