You Searched For "മന്ത്രി സജി ചെറിയാന്‍"

പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്, മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും പ്രതിഭയെ വേട്ടയാടുന്നു, ജാതീയമായി അധിക്ഷേപിക്കുന്നു; പ്രതിഭ ഹരിയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍
മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ ആവേശം ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി അഡ്വ.ബൈജു നോയല്‍; ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടൈന്നും ഹര്‍ജിക്കാരന്‍
എതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിരേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍; പദ്ധതിക്ക് എതിരായ സമരമല്ല സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്നും മന്ത്രി
കുന്തം കുടച്ചക്രം എന്നത് കൊണ്ട് പ്രസംഗത്തില്‍ മന്ത്രി എന്താണ് ഉദ്ദേശിച്ചത്? സജ ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി; വിധിക്ക് മുമ്പ് പ്രസംഗത്തിന്റെ ശബ്ദരേഖ ഹൈക്കോടതി പരിശോധിക്കും