You Searched For "മമത ബാനർജി"

പകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രി
മമത ബാനർജിക്ക് പെരുന്തച്ചൻ കോംപ്ലക്‌സോ? പാർലമെന്റിൽ ചടലുമായ ഇടപെടൽ നടത്തുന്ന മഹുവ മൊയിത്ര എം പി ബംഗാൾ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടാകുന്നു; പദവി എന്നും ഉണ്ടാകണമെന്നില്ല, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കണ്ടെന്നും പാർട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ് മഹുവയെ പൊതുവേദിയിൽ വിമർശിച്ച് മമത
ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്; അപ്പോൾ അദ്ദേഹം ആരാണ്?; ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാം; ബംഗാളിക്ക് അതിനു പറ്റില്ലേ?; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മമത
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന ആരോപണം; മമത ബാനർജിക്കെതിരെ ബിജെപി; വർഗീയ രാഷ്ട്രീയത്തിൽ ഒവൈസിക്കും മേലെയാണ് മമതയെന്ന് ബിജെപി
ബംഗാളിൽ മൂന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; സമരവും ബന്ദും പഴങ്കഥയെന്ന് മമത ബാനർജി; ഇടതു ഭരണത്തിൽ സമരംമൂലം പ്രതിവർഷം നഷ്ടപ്പെട്ടത് 75 ലക്ഷം പ്രവർത്തി ദിനങ്ങൾ; അക്രമസമരങ്ങൾ അനുവദിക്കിലെന്ന നിലപാടിൽ തൃണമൂൽ സർക്കാർ; കേരളം വിട്ട് വ്യവസായികൾ ഓടുമ്പോൾ ബംഗാളിൽ സംഭവിക്കുന്നത്
പാർത്ഥയുടെ കള്ളപ്പണവിവാദം പിടിച്ചുലയ്ക്കുന്നതിടെ മമതയുടെ നിർണായക നീക്കം; സർക്കാരിന് പുതുമുഖം നൽകാൻ മന്ത്രിസഭയിൽ അഴിച്ചുപണി; അഞ്ചുപുതുമുഖങ്ങൾ; ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന ബാബുൽ സുപ്രിയോ മന്ത്രിമാരിൽ പ്രമുഖൻ
ബംഗാളിനെ മമത ഉത്തര കൊറിയയാക്കി; ഏകാധിപത്യം നടപ്പാക്കുന്നു; ജനങ്ങളുടെ പിന്തുണയില്ല; തൃണമൂൽ സർക്കാരിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം; മാർച്ചിൽ സംഘർഷം; സുവേന്ദു അധികാരി അടക്കം നേതാക്കൾ അറസ്റ്റിൽ
ആനന്ദബോസിനെ അയച്ചത് മമതയുമായി മമത വേണമെന്ന് ഉറച്ച്; അവസരം ഭാഗികമായി ഉപയോഗിച്ചു മമതയും; ഗവർണറുമായുള്ള ബന്ധം മധുരമായി തുടരാൻ രാജ്ഭവനിലേക്ക് രസഗുള അയച്ചു വാത്സല്യം കാണിച്ചു മമത ബാനർജി; ബംഗാളിൽ പുതിയൊരു ബന്ധത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ