Top Storiesഅബ്ദുല്ല അടങ്ങിയപ്പോള് സമസ്ത തുടങ്ങി; ലാല് വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്ദേശപ്രകാരമെങ്കില് അത് തെറ്റെന്ന് നാസര് ഫൈസി കൂടത്തായി; അബ്ദുല്ല പോസ്റ്റ് ഡിലീറ്റ് ചെയത് കണ്ടംവഴി ഓടിയത് മതേതര മനസ്സുകള് ഒന്നിച്ചപ്പോള്; വിദ്വേഷത്തിനെതിരെ മലയാളികള് ഒന്നിക്കുമ്പോള്!എം റിജു25 March 2025 10:58 PM IST
Top Storiesമാധ്യമങ്ങളിലൂടെ പ്രചരിച്ചത് നടന് മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്കുന്ന ഭാഗം; ദേവസ്വം സൂക്ഷിക്കുക കൗണ്ടര് ഫോയില് മാത്രം; രസീതിന്റെ ബാക്കി കൊണ്ടു പോയത് ആര്? ശബരിമലയിലെ വഴിപാട് വിവാദത്തില് മോഹന്ലാലിനെതിരെ പരസ്യ വിമര്ശനവുമായി ദേവസ്വം ബോര്ഡ്; ബോര്ഡിനെതിരെ ആരോപണം ഉയര്ത്തിയ സൂപ്പര്താര നിലപാടില് സര്ക്കാരിനും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ25 March 2025 1:18 PM IST
Top Stories'അള്ളാഹുവിന് മാത്രമെ വഴിപാടുകള് അര്പ്പിക്കാന് പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്ലാല് അത് ചെയ്തതെങ്കില് മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം': മമ്മൂട്ടിക്കുവേണ്ടി മോഹന്ലാല് ശബരിമലയില് വഴിപാട് നടത്തിയതിനെതിരെ ഒ അബ്ദുല്ലഎം റിജു24 March 2025 10:47 PM IST
STARDUSTഅദ്ദേഹം സുഖമായിരിക്കുന്നു...പേടിക്കാൻ ഒന്നുമില്ല; ആദ്യം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഇപ്പോൾ ഇച്ചാക്ക ഓക്കെ ആണ്; മമ്മൂട്ടിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഫുൾ സ്റ്റോപ്പിട്ട് പ്രിയ സുഹൃത്ത് മോഹൻലാൽമറുനാടൻ മലയാളി ബ്യൂറോ24 March 2025 8:26 PM IST
Top Stories'കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ്; ഓപ്പറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്; മമ്മൂക്ക പൂര്ണ ആരോഗ്യവാനായി വീണ്ടും സിനിമകളില് സജീവമാകും'; തുടക്കത്തിലേ അറിഞ്ഞതിനാല് പേടിക്കാനില്ലെന്ന് തമ്പി ആന്റണിസ്വന്തം ലേഖകൻ23 March 2025 9:59 PM IST
STARDUSTഎഐ മമ്മൂട്ടിയല്ല, രേഖാചിത്രത്തില് ഞങ്ങള്ക്ക് വേണ്ടിയിരുന്നത് മമ്മൂക്കയുടെ കാമിയോ'; രേഖാചിത്രത്തെ കുറിച്ച് ആസിഫലി പറയുന്നുസ്വന്തം ലേഖകൻ20 March 2025 7:59 PM IST
KERALAMവൈക്കം മഹാദേവക്ഷേത്രത്തില് മമ്മൂട്ടിക്കായി അര്ച്ചന; അഷ്ടോത്തരാര്ച്ചന നടത്തിയത് ബുധനാഴ്ച വിശാഖം നാളില്സ്വന്തം ലേഖകൻ20 March 2025 7:34 AM IST
SPECIAL REPORTമമ്മൂട്ടിയ്ക്ക് വേണ്ടി ശബരീശന് മുന്നില് പ്രാര്ത്ഥന; മുഹമ്മദ് കുട്ടിയെന്ന വിശാഖം നക്ഷത്രക്കാരന് ഉഷപൂജ; സൂപ്പര്താരം മലകയറിയതും ജേഷ്ഠ സഹോദരന് വേണ്ടിയുള്ള പ്രാര്ത്ഥനയ്ക്ക്; മോഹന്ലാലും പറയാതെ പറയുന്നത് അപ്പോളയിലെ ചികില്സ; മമ്മൂട്ടിയ്ക്ക് പ്രാഥമിക ചികില്സ കഴിഞ്ഞാല് സിനിമയില് സജീവമാകാംമറുനാടൻ മലയാളി ബ്യൂറോ19 March 2025 6:35 AM IST
Top Storiesമുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്ശനത്തിനിടെ 'സ്വന്തം ഇച്ചാക്ക'യുടെ പേരില് ഉഷപൂജ നടത്തി മോഹന്ലാല്; വല്യേട്ടന്റെ ആരോഗ്യത്തിനായി വഴിപാട് അര്പ്പിച്ച താരം മലയിറങ്ങുക രാവിലെ നെയ്യഭിഷേകം നടത്തിയ ശേഷം; കെട്ട് നിറച്ചത് പമ്പ ഗണപതി കോവിലില് നിന്ന്മറുനാടൻ മലയാളി ബ്യൂറോ18 March 2025 9:07 PM IST
Top Storiesവന്കുടലില് അര്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്ന്ന് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി വിശ്രമത്തില്; അഞ്ചു ദിവസത്തെ പ്രോട്ടോണ് തെറാപ്പി നടത്തും; ആശങ്കപെടേണ്ട സാഹചര്യമൊന്നുമില്ല; അപ്പോളോയിലെ ഡോക്ടര്മാരുമായി മുഖ്യമന്ത്രി അടക്കം ആശയ വിനിമയം നടത്തി; സത്യം പറഞ്ഞ് ദീപിക; മറുനാടനെ 'ആക്രമിക്കുന്നവര്' ഈ വാര്ത്ത വായിക്കണംമറുനാടൻ മലയാളി ബ്യൂറോ18 March 2025 8:39 AM IST
SPECIAL REPORTഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്ഖറും ചെന്നൈയില് താമസിക്കുന്നു; സോഷ്യല് മീഡിയയില് ഊഹാപോഹങ്ങള് പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്; കുടല് കാന്സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന് ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ16 March 2025 1:24 PM IST
STARDUSTമമ്മൂക്കയെ നേരില് കണ്ടപ്പോള് ഒരു അനുഗ്രഹം പോലെയായിരുന്നു; ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ശരീരം എങ്ങനെ ഉപയോഗിക്കുന്നു എന്നത് പഠിക്കാന് ആഗ്രഹിച്ചു; മമ്മൂട്ടിയോട് ഉള്ള ആരാധന തുറന്നുപറഞ്ഞ് അനുമോള്സ്വന്തം ലേഖകൻ11 March 2025 6:24 PM IST