You Searched For "മരണം"

ഇസ്രായേലിലെ ജിനേഷിന്റെ ദുരൂഹ മരണം ആഘാതം മാറുന്നതിന് മുമ്പേ രേഷ്മയുടെ ആത്മഹത്യ; രേഷ്മ ജീവനൊടുക്കാന്‍ കാരണം ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലും; കാറു തടഞ്ഞും മുറിയില്‍ കൊണ്ടുപോയും ജനീഷിനെ മര്‍ദിച്ചു; ആ പത്തു വയസ്സുകാരിയെ അനാഥയാക്കിയത് ബ്ലേഡ് മാഫിയയുടെ ഇടപെടല്‍
റൺവേയിൽ നിന്നും പറന്നുയർന്ന ചാർട്ടർ വിമാനം ഞൊടിയിടയിൽ തകർന്നു വീണു; ജീവൻ നഷ്ടമായത് കൊളംബിയൻ ഗായകൻ യെയ്‌സൺ ജിമെനെസ് ഉൾപ്പെടെ ആറ് പേർക്ക്; അപകടം സംഗീത പരിപാടിക്ക്  മണിക്കൂറുകൾക്ക് മുമ്പ്; പല തവണ സ്വപ്‍നം കണ്ട ആ സ്വപ്‍നം യാഥാർഥ്യമായ ഞെട്ടലിൽ ആരാധകരും
റോഡിൽ നിന്ന് തെന്നിമാറിയ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഷിംലയിലേക്ക് പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് 35ഓളം യാത്രക്കാർ; എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; ഹിമാചൽ പ്രദേശിലേത് നടുക്കുന്ന ദുരന്തം
ആ ജീവന്‍ രക്ഷിക്കാമായിരുന്നു! വേണുവിനെ കൊന്നത് ചികിത്സാ നിഷേധം; അന്ന് ആ ശബ്ദരേഖയില്‍ പറഞ്ഞത് സത്യം;   കൈകൂപ്പി അപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; രോഗിയെ വണ്ടിയില്‍ നിന്ന് ഇറക്കാന്‍ പോലും തയ്യാറാകാത്ത അറ്റന്‍ഡര്‍മാര്‍; പിഴവ് സി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ; ആരോഗ്യവകുപ്പിനെ വെട്ടിലാക്കി ഡിഎംഇ റിപ്പോര്‍ട്ട്